വടംവലി നടുവിന് പണി ആവാതിരിക്കാൻ l Tug Of War - What To Take Care l Dr Anto Jose l Apothekaryam
Apothekaryam-Doctors Unplugged Apothekaryam-Doctors Unplugged
65.2K subscribers
11,168 views
313

 Published On Aug 23, 2023

Join this channel to get access to member only perks:
   / @apothekaryam  

ഓണമാണ് .ആഘോഷത്തിന്റെ കാലമാണ്. നാടെങ്ങും വടംവലിയുടെ ഓളം. വടംവലിച്ച് പണി കിട്ടിയ ഷാജി പാപ്പനെ ഓർമ്മയില്ലേ?? തമാശയ്ക്ക് അപ്പുറം വടംവലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണ് ? ആർക്കൊക്കെ പങ്കെടുത്തുകൂടാ? എന്തു പ്രശ്നം ഉണ്ടായാലാണ് വൈദ്യസഹായം തേടേണ്ടത് ??. ഓർത്തോപിഡീഷൻ ഡോ.ആൻ്റോ ജോസ് സംസാരിക്കുന്നു


Dr Anto Jose,Orthopedician speaks about things to take care on tug of war through APOTHEKARYAM-Doctors Unplugged.

ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.

Contact Us:
Email: [email protected]
Instagram:   / apothekaryam  
Facebook:   / apothekaryam  
#onam #tugofwar #shajipappan #ortho #orthopedics #spine #health
#apothekaryam

അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

show more

Share/Embed