NavakshariManthra – നവാക്ഷരീ മഹാമന്ത്രം.
Thripura Ashram Thripura Ashram
2.12K subscribers
5,764 views
134

 Published On Aug 4, 2021

#Navakshari #Manthra #thripuraashram
ഇച്ഛാ, ജ്ഞാന, ക്രിയാ, ബ്രഹ്മ ശക്തികള്‍ ആയി എല്ലായിടത്തും സ്വയം പ്രകാശിച്ചുകൊണ്ടിരിക്കുന്ന മഹാ ചണ്ഡികാദുര്‍ഗ്ഗാ പരമേശ്വരിയാം മഹാദേവിയെ അവിടുത്തെ ഈ ഞാന്‍ നമസ്കരിക്കുന്നു. അമ്മയുടെ അനുഗ്രഹത്താല്‍ ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങള്‍ ആയ ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങള്‍ യഥാവിധി പ്രാപ്തമാക്കി എന്‍റെ ജന്മം സഫലം ആക്കിതരണമേ. ഇപ്രകാരം പ്രാര്‍ത്ഥനയോടുകൂടി ഈ നവാക്ഷരീ മഹാമന്ത്രം ഉപാസിച്ചു വന്നാല്‍ തീര്‍ച്ചയായും നിരുപാധികമായ സന്തോഷം, സമാധാനം, സമൃദ്ധി – അന്ത്യത്തില്‍ മോക്ഷവും സാദ്ധ്യമാകും.
നവാക്ഷരീ മഹാമന്ത്രം - മന്ത്ര ജപം :
സ്വാമി നിജാനന്ദസരസ്വതി, മഠാധിപതി, ത്രിപുരാശ്രമം.

show more

Share/Embed