Krupa Venam Appa II കൃപ വേണമപ്പാ II Br.Mathew T John II Ps.Binu Jose Chock Song Cover II
Worship 24x7 Worship 24x7
21.2K subscribers
928,987 views
9.1K

 Published On Nov 16, 2019

#worship24x7, #Krupavenamappa, #MathewTJohn, #PsBinuJoseChacko
Original Song By: Ps.Binu Jose Chacko

എൻ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിശ്ചയമായും
തൻ കാലൊച്ച ഞാൻ കേൾക്കുന്നുണ്ട് കാതുകളിലായ്
തൻ സൗരഭ്യം പരത്തുന്നുണ്ടീ അന്തരീക്ഷത്തിൽ
തിരു സൗന്ദര്യം ഞാൻ ദർശിക്കും എൻ
കണ്ണുകളാലേ


കൃപയുടെ ഉറവിടമേ...
കൃപയുടെ ഉടയവനേ..
കൃപ വേണം അപ്പാ 
കൃപ വേണം അപ്പാ 
കൃപ വേണം അപ്പാ നിൻ മക്കൾക്ക് (2)


രണ്ടു പേരെൻ നാമത്തിൽ കൂടുന്നിടത്തെല്ലാം 
നിൻ സാന്നിധ്യം വരുമെന്നവൻ ചൊന്നതല്ലയോ (2)
ഹാ! സന്തോഷം നിറയുന്നുണ്ടൻ അന്തരംഗത്തിൽ തിരു സൗന്ദര്യം
മനോഹരം മനോഹരം തന്നെ (2)


അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു 
ദുഷ്ട നുകം പുഷ്ടിയാൽ തകർന്നു പോകുന്നു
കൃപ കൃപ കൃപയേ എന്നാർത്തു ചൊല്ലാവേ പർവ്വതങ്ങൾ കാൽകീഴെ സമഭുമി ആകുന്നു


ദീന സ്വരം മാറുന്നു നവ ഗാനം കേൾക്കുന്നു
തൻ ജനം തന്നിൽ ആനന്ദിച്ചു നൃത്തം ചെയ്യുന്നു (2)
ഹാ! സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ
തിരു സാന്നിധ്യം മനോഹരം
മനോഹരം തന്നെ
---------------------------------

Ee thottathil parishudhanundu nichayamayum
Than kalocha njan kelkunnunden kaathukalilai
Than saurabhyam parakunnundee andhareekshathil
Thiru saundharyam njan dharsikunnen kannukalale – aathma

Krupayude uravidame krupayude udayavane
Krupa venam appa krupa venam appa
Krupa venam appa makkalkku

Randu peren naamathil koodunnidathellam
en sannidhyam varum ennavan chonnathallyo
ha! Sandhosham nirayunnunden andharangathil
thiru sannidhyam manoharam manoharam thanne

Andhakaram maarunnu velicham veesunnu
dhushta nukam pushtiyal thakarnnu pokunnu
krupa krupa krupa ennarthu chollame
parvathangal kaalkeezhe samabhumi aakunnu

Dheena sworam maarunnu nava ganam kelkunnu
nin jenam thannil aanandhichu nrutham cheyunnu
ha! Sandhosham nirayunnunden andharangathil
thiru sannidhyam manoharam manoharam thanne

show more

Share/Embed