It's Okay to Not be Okay | EPISODE 5 | Malayalam Explanation | Scene By Scene
Scene By Scene Scene By Scene
232 subscribers
569 views
0

 Published On Oct 6, 2024

Moon Kang-Tae എന്ന കെയർ ഗീവെറും Ko Moon-young ചൈൽഡ് ബുക്ക് റൈറ്ററും തമ്മിലുള്ള മനോഹരമായ പ്രണയക്കഥ പറയുന്ന 2020 ൽ Netflix ൽ റീലീസ് ചെയ്ത റൊമാന്റിക് കൊറിയൻ ഡ്രാമയാണ് " It's Okay to Not be Okay ". അവർ അവരുടെ ജീവിതത്തിൽ പല വെല്ലുവിളികളും നേരിടുന്നു. സ്നേഹം, സൗഹൃദം, കരുതൽ എന്നിവയിലൂടെ ഒരാളുടെ ജീവിത എങ്ങനെയൊക്കെ മാറ്റിയെടുക്കാം എന്ന സന്ദേശവും കഥയിലുണ്ട്. മാനസിക രോഗങ്ങളെക്കുറിച്ച് തുറന്നിരിക്കാനുള്ള ഒരു പ്രചോദനമാണ് ഈ സീരീസ്.

#kdrama #malayalamexplanation #scenebyscene #itsokaytonotbeokay

show more

Share/Embed