ശ്രീ ദുർഗ്ഗാ സപ്തശ്ലോകി | എന്നും 7 തവണ കേൾക്കൂ മനസ്സിലുള്ളത് നടന്നിരിക്കും | Sri Durga Saphta Sloki
Neram Online Neram Online
130K subscribers
34,176 views
965

 Published On Premiered Jun 21, 2024

Sampoorna Durga Sapta Sloki 
Sung by Manacaud Gopan

Key moments
00:13 ദുർഗ്ഗാസപ്തശ്ലോകി 1
04:13 ദുർഗ്ഗാസപ്തശ്ലോകി 2
08:13 ദുർഗ്ഗാസപ്തശ്ലോകി 3
12:12 ദുർഗ്ഗാസപ്തശ്ലോകി 4
16:10 ദുർഗ്ഗാസപ്തശ്ലോകി 5
20:10 ദുർഗ്ഗാസപ്തശ്ലോകി 6
24:09 ദുർഗ്ഗാസപ്തശ്ലോകി 7
28:09 ജപനിഷ്ഠകൾ, ഫലശ്രുതി

ദുർഗ്ഗാ സപ്തശ്ലോകി എന്നും 7 തവണ
കേൾക്കൂ മനസ്സിലുള്ളത് നടന്നിരിക്കും | DurgaSaphtaSloki | ഭയവും ദുഃഖവും ദാരിദ്ര്യവും തുടച്ചു മാറ്റാം | Sampoorna Devi Sapta Shloki | Devi Mahatmyam | 7 Powerful Slokas of AdiParasakthi | Devi Mantra | Manacaud Gopan | Neramonline | AstroG

Content Owner: Neram Technologies Pvt Ltd

Rendition
Manacad Gopan
+919447066628

Orchestration, Recording & Mix 
Vinayan Vinod , +91 98460 24246

Graphics
Prashant Balakrishnan
+919447326554

Editing 
Drishya Dhanesh
+9170126 16788

Make sure you subscribe and never miss a video:
   / @neramonline  

Like ll Comment ll Subscribe ll Share 

YouTube  by
Neramonline.com

Copyright & Anti Piracy Warning 
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright

If you like the video don't forget to share others 
and also share your views

Mantra Description ....
സമ്പൂർണ്ണ ദുർഗ്ഗാ സപ്തശ്ലോകി.....

ശിവ ഉവാച -
ദേവി ത്വം ഭക്തസുലഭേ
സർവ്വകാര്യ വിധായിനി
കലൗ ഹി കാര്യസിദ്ധ്യർത്ഥമുപായം
ബ്രൂഹി യത്നത: 

ദേവി ഉവാചാ -
ശൃണുദേവി പ്രവക്ഷ്യാമി
കലൗ സർവ്വേഷ്ട സാധനം
മയാ തവൈവ 
സ്നേഹേനാപ്യംബാസ്തുതി: 
പ്രകാശ്യതേ

ഓം അസ്യ ശ്രീ ദുർഗ്ഗാ സപ്തശ്ലോകി 
സ്തോത്ര മഹാമന്ത്രസ്യ നാരായണ ഋഷി: അനുഷ്ടുപ് ഛന്ദ: ശ്രീ മഹാകാളീ
മഹാലക്ഷ്മീ മഹാസരസ്വത്യോ ദേവതാ:
ശ്രീ ദുർഗ്ഗാ പ്രീത്യർത്ഥം സപ്ത ശ്ലോകി ദുർഗ്ഗാപാഠേ വിനിയോഗ: 
1
ഓം ജ്ഞാനി നാമപി 
ചേതാംസി 
ദേവീ ഭഗവതീ ഹി സാ
ബലാദാകൃഷ്യ മോഹായ 
മഹാമായ പ്രയച്ഛതി
2
ദുർഗ്ഗേ സ്മൃതാ ഹരസി 
ഭീതിമശേഷജന്തോ: 
സ്വസ്ഥൈ: സ്മൃതാ 
മതിമതീവ ശുഭാം ദദാസി
ദാരിദ്ര്യ ദു:ഖ ഭയഹാരിണി 
കാ ത്വദന്യാ 
സർവ്വോപകാരകരണായ 
സദാർദ്രചിത്താ  
3
സർവ്വമംഗള മംഗല്യേ ശിവേ 
സർവ്വാർത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി 
നാരായണി നമോസ്തുതേ  
4
ശരണാഗത ദീനാർത്ത 
പരിത്രാണപരായണേ
സർവ്വസ്യാർത്തിഹരേ ദേവീ
നാരായണി നമോസ്തുതേ
5
സർവ്വസ്വരൂപേ സർവ്വേശേ 
സർവ്വശക്തി സമന്വിതേ
ഭയേഭ്യസ്ത്രാഹി നോ ദേവി
ദുർഗ്ഗേ ദേവി നമോസ്തുതേ
6
രോഗാനശേഷാനപഹംസി തുഷ്ടാ 
രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ
ത്വാമാശ്രിതാനാം ന വിപന്നരാണാം 
ത്വാമാശ്രിതാഹ്യാശ്രയതാം പ്രയാന്തി
7
സർവ്വബാധാപ്രശമനം 
ത്രൈലോക്യസ്യാഖിലേശ്വരി
ഏവമേവ ത്വയാ കാര്യം
അസ്മദ് വൈരിവിനാശനം 
ജപഫലം
1
ദേവീമാഹാത്മ്യത്തിലുളള മന്ത്രശക്തി നിർഭരമായ പ്രധാനപ്പെട്ട 7 ശ്ലോകങ്ങളാണ് സപ്തശ്ലോകീ ദുർഗ്ഗ. കൽപവൃക്ഷം പോലെ ഭക്തരുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു തരും സപ്തശ്ലോകിയുടെ നിത്യപാരായണം
2
ദേവീമാഹാത്മ്യത്തിൻ്റെ സത്തയായ സപ്തശ്ലോകീ ദുർഗ്ഗാപാരായണം പോലെ ശീഘ്രഫലമേകുന്ന മറ്റൊരു അനുഷ്ഠാനമില്ല. ആൺ പെൺ ഭേദമില്ലാതെ ജാതിക്കും മതത്തിനും  അതീതമായി ആർക്കും നിത്യവും ജപിക്കാം
3
തങ്ങളുടെ ഉദ്യമങ്ങളിൽ കുഴപ്പങ്ങളില്ലാതെ വേഗത്തിൽ വിജയിക്കാൻ ഭക്തർ എന്താണ് ചെയ്യേണ്ടതെന്ന ശിവഭഗവാൻ്റെ ചോദ്യത്തിന് ദുർഗ്ഗാദേവി നൽകുന്ന ഉപദേശമാണ് സംസ്കൃതത്തിലുള്ള ദുർഗ്ഗാ സപ്തശ്ലോകി
4
ജഗജ്ജനനിയുടെ അത്ഭുതകരമായ അപദാനങ്ങളെ പ്രകീർത്തിക്കുന്ന ഈ  7 ശ്ലോകങ്ങൾ ശുദ്ധമായ ശരീരത്തോടും ഹൃദയത്തോടും ഉദ്ദിഷ്ട കാര്യം സങ്കൽപിച്ച് 108 തവണ 41ദിവസം തുടർച്ചയായി ജപിച്ചാൽ മനസ്സിലുള്ള കാര്യം ഉറപ്പായും നടന്നിരിക്കും
5
നിത്യേന 108 തവണ ചൊല്ലാൻ കഴിയാത്തവർ 7 തവണ വീതം 7 ശ്ലോകങ്ങളും മുടങ്ങാതെ ചൊല്ലുക. ശത്രുക്കൾ, ബാധകൾ, രോഗങ്ങൾ, ദുരന്തങ്ങൾ, ആകസ്മിക വിപത്തുകൾ ഇവ മാറാനും, സമ്പത്‌സമൃദ്ധി, ജ്ഞാനലബ്ധി, സദ് വിദ്യാബുദ്ധി, ദേവീ പ്രീതി ഇവയ്ക്കായും ജപിക്കുന്നത് നല്ലതാണ്
6
ദുർഗ്ഗാദേവിയുടെ ചിത്രത്തിനു മുന്നിൽ വലതു വശത്ത് നിലവിളക്കു കൊളുത്തി വച്ച് കിഴക്കോട്ട് തിരിഞ്ഞിരുന്ന് പ്രഭാതത്തിലും, സായാഹ്നത്തിലും ജപിക്കണം. എന്ത് കാര്യം തുടങ്ങും മുമ്പും ജപിച്ചാൽ ശുഭഫലം തീർച്ച. ഓരോ ശ്ശോകത്തിനും പ്രത്യേകം ഫലദാന ശക്തിയുണ്ട്
8
വിശ്വാസത്തോടും ഭക്തിയോടും ഏകാഗ്രതയോടും കൂടി ഈ 7 ശ്ലോകങ്ങൾ ജപിക്കുന്നവർക്ക് ദുർഗ്ഗാദേവിയുടെ എല്ലാ അനുഗ്രഹവും ലഭിക്കും. എല്ലാ ശ്രമങ്ങളിലും വിജയിക്കും. സമ്പത്ത്, ആരോഗ്യം, ഓർമ്മ ശക്തി, അറിവ്, വിജയം, നല്ല കുടുംബജീവിതം, എന്നിവ ലഭിക്കും 
9
എല്ലാ പ്രശ്‌നങ്ങളും ഭയവും ദുഃഖവും ദാരിദ്ര്യവും നിന്ന് നീക്കം ചെയ്യപ്പെടും. ദേവീ മാഹാത്മ്യം നിത്യവും പൂർണ്ണമായും ജപിക്കാൻ സമയം കിട്ടാത്ത ഭക്തർക്ക് അതിന് പകരം കുറഞ്ഞ സമയത്തിനുള്ളിൽ ജപിക്കാൻ ഉത്തമമാണ് സപ്തശ്ലോകി ദുർഗ്ഗാ സ്തോത്രം

#DurgaSapthaSloki
#NeramOnline
#Hindubhajan


Disclaimer 
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും 
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

show more

Share/Embed