ആരെങ്കിലും എതിർത്തു സംസാരിച്ചാൽ പെട്ടെന്ന് അസ്വസ്ഥരാവാറുണ്ടോ നിങ്ങൾ? | Mrs.Meenakshi Veetil | H4H
Health4Happiness Health4Happiness
51.7K subscribers
9,363 views
204

 Published On Sep 10, 2022

എല്ലാവരും നമ്മൾ ആഗ്രഹിക്കുന്ന പോലെ നമ്മളോട് പെരുമാറണം എന്നില്ല. മറ്റുള്ളവരുടെ സംസാരവും പെരുമാറ്റവും നമ്മളെ ഒരു പരിധിയിൽ കൂടുതൽ വേദനിപ്പിക്കുന്നുണ്ടെങ്കിൽ അതിന് വേണ്ട പ്രതിവിധികൾ ചെയ്യുന്നത് മുന്നോട്ടുള്ള ജീവിതത്തിന് ഒരുപാട് നമ്മളെ സഹായിക്കും. ഇതിന് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാം എന്ന് ലൈഫ് കോച്ച് മിസ്സിസ്. മീനാക്ഷി വീട്ടിൽ സംസാരിക്കുന്നു.

show more

Share/Embed