എന്താണ് സുവിശേഷം | U.T. George | Gospel Message | Calvary Prayer Fellowship |14 09 2024
Calvary Prayer Fellowship Calvary Prayer Fellowship
4.07K subscribers
1,469 views
26

 Published On Sep 13, 2024

Calvary Prayer Fellowship is an Interdenominational prayer fellowship കാൽവരിയിൽ കർത്താവായ യേശുക്രിസ്തു മനുഷ്യരുടെ പാപങ്ങൾക്ക് വേണ്ടി മരിച്ചു ഉയർത്തെഴുന്നേറ്റതു മൂലമാണ് ക്രൈസ്തവ മാർഗം ഉണ്ടായതു. ദൈവീക സമാധാനവും നിത്യ ജീവനുമാണ് ഈ മാർഗത്തിലൂടെ യാത്ര ചെയ്യുന്നവരുടെ ലക്‌ഷ്യം. സഭയോ സമുദായമോ മാറാതെ ക്രിസ്തു തരുന്ന ദൈവീക സ്നേഹവും ഹൃദയ വിശുദ്ധിയും പ്രാപിച്ചു സ്വര്ഗ്ഗരാജ്യത്തിന്റെ അവകാശികളായി തീരമെന്ന നിർമ്മല സുവിശേഷമാണ് ഈ കൂട്ടായ്മ പഠിപ്പിക്കുന്നത്

show more

Share/Embed