ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം; 'SI ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം'
asianetnews asianetnews
10.1M subscribers
14,415 views
159

 Published On Oct 10, 2024

'SI ക്ക് സസ്‌പെൻഷൻ പോരാ, കൊലക്കുറ്റത്തിനാണ് കേസെടുക്കേണ്ടത്. വേറെ സ്ഥലത്ത് പോയാൽ ബാക്കി ഓട്ടോക്കാരെയും അയാൾ ദ്രോഹിക്കും', പൊലീസ് പിടിച്ചെടുത്ത ഓട്ടോ വിട്ടുനൽകാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയതിൽ പൊലീസിനെതിരെ കുടുംബം
#autodriver #keralapolice

show more

Share/Embed