കേരളത്തിലെ ഉസ്താദുമാർ മതം വിടുന്നു. വിറകു കൊള്ളികളാകുന്നു
Jamitha Teacher Talks Jamitha Teacher Talks
517K subscribers
13,676 views
430

 Published On Premiered Sep 27, 2024

ചില സത്യങ്ങൾ പൊള്ളിക്കുന്നതാണ്. എന്ന് കരുതി പറയാതിരിക്കാനും പറ്റില്ല. അതിൻ്റെ ഫലമോ പറയാനില്ല.
കുടുംബവും ഒത്ത് ഒരു യാത്ര പോലും പോകാൻ പറ്റില്ല. എങ്ങും വധ ഭീഷണിയും കൊലവിളികളും. ഉന്നം നോക്കി അവസരത്തിനായി കാത്തിരിക്കുന്ന സഹജീവികൾ. ഇത് ആരെങ്കിലുമൊന്ന് തുറന്ന് പറയണ്ടേ? ആ ഉദ്യമത്തിലാണ് ഞാൻ. ഞാനില്ലാതായാൽ അനേകം പേർ ഈ വഴി കടന്നുവരും. നിങ്ങളുടെ പൂർണ്ണ സഹകരണം ആവശ്യമായ ഒരു സാഹചര്യം എത്തിയത് കൊണ്ട് ചിലത് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നു. മരണമണി മുഴക്കുന്ന കോളുകൾ മെസ്സേജുകൾ മെയിലുകൾ ധാരാളം വരുന്നു. എന്നെയും ചാനലിനെയും വിലക്കെടുക്കാനും ശ്രമം തകൃതിയായി നടക്കുന്നു.

ഉടനെ കൊല്ലപ്പെടും എന്ന് ഏതാണ്ട് ഉറപ്പായി. ഭയവുമില്ല. ഒരിഞ്ചും പിന്നോട്ടുമില്ല. വച്ച കാല് മുന്നോട്ട് തന്നെ '

യൂറ്റൂബ് ചാനലൽ ഉപയോഗപ്പെടുത്തുക...

ഏവർക്കും സ്വാഗതം....
ചാനൽ ലിങ്ക് :

   / @jamithateachertalks  

SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
-------------------------
CONTACT/FOLLOW :
-------------------------
JOIN THIS CHANNEL:

   / @jamithateachertalks  
-------------------------
-------------------------
DONATION and Sponsor Ships

-------------------------
jamithateacher@ybl

-------------------------
DONATE via GPAY

jamithateacher-4@oksbi
----------------------- എന്നെ അറിയിക്കാൻ എന്തുണ്ടെങ്കിലും ...

വാർത്തകൾ ' സംഭവങ്ങൾ. വിമർശനങ്ങൾ , മറുപടികൾ ....... Only whatsap

+918943395270

Gmail

[email protected]

fb

https://www.facebook.com/share/v/uMh9...

നമ്മുടെ മറ്റു ചാനലുകൾ:


   / @jamidateacherspeaks9814  


   / @loudspeaker3658  

show more

Share/Embed