Makara Nilavil | 1080p | | Snehithan | Kunchacko Boban | Nandana | Sukumari | Cochin Haneefa
Malayalam Hits Malayalam Hits
14.8K subscribers
1,631 views
25

 Published On Sep 17, 2024

Song : Makara Nilaavil...
Movie : Snehithan [ 2002 ]
Director : Jose Thomas
Lyrics : Yusufali Kecheri
Music : Mohan Sithara
Singer : KJ Yesudas


മകരനിലാവിൽ മധുരവുമായി
മറിമാന്മിഴി വാ നീ [ മകര ]
കവിതയുമായ് എൻ മനമുണർന്നു
കവിളിണയിൽ പൊന്നല തെളിഞ്ഞു
മന്മഥനുടെയരികിൽ
ചഷകമേന്തി വാ [ മകര ]

നൂപുരനാദം കേട്ടു
എന്റെ ഹൃദയമൃദംഗമുണർന്നു [ നൂപുര ]
മാമയിൽ‌പോലെ നിന്നുടെ നടനം
ആത്മാവിലാനന്ദനിർവൃതിയരുളി [ മകര ]

ഇന്ദ്രധനുസ്സുകൾ കണ്ടു മധു
മധുരകലിക വിടർന്നു [ ഇന്ദ്ര ]
ഹൃദയവിപഞ്ചിക മീട്ടുക സഖി നീ
പാടുകയായ് നിന്മാനസമുരളി
സ നിധപമ നിധപമപഗരി
നിസഗരിമനിപ ഗരിനിസ [ മകര ]
|| ANTIPIRACY WARNING ||

NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: [email protected] ©Speed Audio & Video Sharjah, UAE.

show more

Share/Embed