പഠിച്ചത് വർഷങ്ങളോളം ഓർത്തുവയ്ക്കാൻ ഒരു Simple Technique | Kerala PSC | PSC Tips 4 YOU |
PSC Tips 4 YOU PSC Tips 4 YOU
28.7K subscribers
9,035 views
557

 Published On May 29, 2024

പഠിച്ചത് വർഷങ്ങളോളം ഓർത്തുവയ്ക്കാൻ ഒരു Simple Technique | Kerala PSC | PSC Tips 4 YOU |

നമ്മളെല്ലാവരും പരീക്ഷയ്ക്ക് പഠിക്കുന്ന സമയത്ത് അതുമാത്രമല്ല കുറച്ച് അധികം സമയം പഠിക്കുമ്പോൾ നമ്മൾ നേരിടുന്ന ഏറ്റവും വലിയൊരു വെല്ലുവിളിയാണ് പഠിച്ചതെല്ലാം മറന്നു പോകുക എന്നത്.

ദിവസം കഴിയുംതോറും നമ്മുടെ പഠനത്തിൽ നമ്മൾ നേരിടേണ്ടി വരുന്ന ഒരു ബുദ്ധിമുട്ട് ആദ്യം പഠിച്ച കാര്യങ്ങൾ പിന്നീട് ഓർത്തെടുക്കാൻ സാധിക്കാതെ വരുന്നൊരു അവസ്ഥയാണ്.

ഇതിനൊരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടുകൂടി ഞാൻ തയ്യാറാക്കിയ ഒരു വീഡിയോ ആണിത്.

നിങ്ങൾ ഈ വീഡിയോ കാണാൻ ഇടവരുകയാണെങ്കിൽ നിങ്ങളുടെ പഠന സമയത്ത് ഇതൊന്നു മാതൃകയാക്കാൻ ശ്രമിക്കുക.

നിങ്ങൾക്ക് ഗുണമുണ്ടെന്ന് ഉറപ്പുവരുകയാണെങ്കിൽ മാത്രം ഈ ടെക്നിക്കുകൾ പ്രയോഗികമാക്കുക.

#psctips4you #keralapsc #psctips #psctipsandtricks

show more

Share/Embed