''Dileepനെ തകർക്കാൻ Malayala Cinemaയിലെ പ്രമുഖരുടെ ഒരു സംഘം ഉണ്ട്'' : Adv Sreejith Perumana
News18 Kerala News18 Kerala
3.44M subscribers
57,987 views
395

 Published On Sep 17, 2024

Prime Debate : Malayala Cinemaയിൽ കൊടുങ്കാറ്റ് വീശിയ പ്രമുഖരുടെ മുഖംമൂടികൾ അഴിച്ചുവീഴ്ത്തിയ Hema Committee Report പിറവിയെടുത്തതേ നടിയെ ആക്രമിച്ച സംഭവത്തിലെ കേസും ജനകീയ ഇടപെടലുകളുമാണ്. എന്നിട്ടും ഏഴരവർഷമായി ആ കേസ് എവിടെയുമെത്താതെ തുടരുകയാണ്. ആ Caseൽ ഒന്നാം പ്രതി Pulsar suniക്ക് Supreme Court ഇന്ന് Bail അനുവദിക്കുകയും ചെയ്തു. വിചാരണകോടതിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് കൂടിയാണ് പരമോന്നത കോടതി ജാമ്യം അനുവദിച്ചത്. ഇതെന്ത് തരം വിചാരണയാണെന്ന് കോടതി ചോദിക്കുന്നു. വിചാരണനടപടികൾ അനിതരസാധാരണമമായി, അനന്തമായി നീളുന്നതെന്തുകൊണ്ടെന്ന് അറിയുന്ന ആരും ചോദിച്ചുപോകുന്ന സമയത്തുകൂടിയാണ് കോടതി ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. വിചാരണനടപടികൾ മനപൂർവം തടസ്സപ്പെടുത്തുന്നോ ? സുപ്രീംകോടതി വിമർശിക്കുന്നതാരെയാണ് ? 'ഇതെന്തുതരം വിചാരണയാണ് ?'

#primedebate #actressassaultcase #kochi #pulsarsuni #actordileep #keralagovernment #supremecourtofindia #news18kerala #breakingnews #keralanews #malayalamnews #live

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

show more

Share/Embed