Pand Pand Paayakkappalil | Eenam | Bakrid Special | Harshad Elamkulam | 89
Eenam Eenam
29K subscribers
21,399 views
366

 Published On Jun 16, 2024

Vocals : Harshad Elamkulam

പണ്ട് പണ്ട് പായ കപ്പലിൽ..
കയറിക്കൊണ്ടേ.. ഇവിടമിൽ..
അണഞ്ഞല്ലോ മാലിക്
ദിനാറും കൂട്ടരും..
സന്ദേശം കൊണ്ടേ..
ഇസ്‌ലാമിൽ സന്ദേശം കൊണ്ടേ..

(പണ്ട് പണ്ട്)

പതിയത് കൊടുങ്ങല്ലൂർ കരയവരണഞ്ഞു..
പരിശുദ്ധ ഇസ്‌ലാമിൻ വിധികളും മൊഴിഞ്ഞു..
അത് കേട്ട് പെരുമാളിൻ മനസ്സകം തെളിഞ്ഞു..
ശഹാദത്തോതീ മണ്ണിൽ..
തെളിഞ്ഞു ജ്യോ‌തീ..

(പണ്ട് പണ്ട് )

മതവിത്ത് മുളപ്പിക്കാൻ അനുവാദം കൊടുത്ത്..
മലനാട്ടിൽ ഇസ്‌ലാമിൻ സന്ദേശവും പകുത്ത്..
മത സൗഹാർദ്ദത്താലന്ന്
കൈകൾ കോർത്ത് പിടിത്ത്..
അണിയായ് നീങ്ങി..
എങ്ങും സന്തോഷം പൊങ്ങി..

(പണ്ട് പണ്ട് )

അറേബ്യ തൻ പരിഷ്ക്കാരം ഇവിടമിൽ വളർന്ന്..
അറബിയും നമ്മളൊത്ത് ഹൃദയങ്ങൾ പുണർന്ന്..
അണിയായി മണ്ണിലെങ്ങും
ഇസ്‌ലാമിന്നുയർന്ന്..
പടർന്ന് കേറീ...
ഖൽബിൽ തമസ്സ് മാറി..

(പണ്ട് പണ്ട് )

Eenam is a collection of Islamic songs blended with modern and classic tracks. This channel is dedicated for Islamic entertainment and songs with no music. The purity of musicless voices and the meaningful lyrics will bring you peaceful moments of islatainment.

show more

Share/Embed