കൈക്കുടന്ന നിറയെ തിരുമധുരം തരും | Evergreen Malayalam Film Song | Maya Mayooram | HD Video Song
Millennium Musics Millennium Musics
601K subscribers
1,762,592 views
5.1K

 Published On Oct 16, 2020

Watch കൈക്കുടന്ന നിറയെ തിരുമധുരം തരും | Evergreen Malayalam Film Song | Maya Mayooram | HD Video Song


Film Maya Mayooram
Directed by Sibi Malayil
Starring Mohanlal, Shobana, Revathi
Music by Reghu Kumar
Lyrics by Gireesh Puthenchery
Singer K. J. Yesudas, S. Janaki


കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപ്പാട്ടുമായി
ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം

കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപ്പാട്ടുമായി
ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം

കൈക്കുടന്ന നിറയെ തിരുമധുരം തരും

ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
രാത്തിങ്കളായി നീയുദിക്കേ
കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരെ
അലിവിന്‍റെ കുളിരാര്‍ന്ന ഹരിചന്ദനം

കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപ്പാട്ടുമായി
ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം

കൈക്കുടന്ന നിറയെ തിരുമധുരം തരും

മിഴിനീര്‍ക്കുടമുടഞ്ഞൊഴുകി വീഴും
ഉള്‍പ്പൂവിലെ മൌനങ്ങളില്‍
ലയവീണയരുളും ശ്രുതി ചേര്‍ന്നു മൂളാം
ഒരു നല്ല മധുരാഗ വരകീര്‍ത്തനം

കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപ്പാട്ടുമായി
ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം

കൈക്കുടന്ന നിറയെ തിരുമധുരം തരും

show more

Share/Embed