ADM ന്‍റെ ആത്മഹത്യ: മുൻകൂർ ജാമ്യത്തിനായി പി പി ദിവ്യ ഇന്ന് ഹൈക്കോടതിയെ സമീപിക്കും | KANNUR | KERALA
Janam TV Janam TV
1.2M subscribers
2,572 views
62

 Published On Oct 17, 2024

ADM നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ മുൻകൂർ ജാമ്യത്തിനായി പി പി ദിവ്യ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് നീക്കം. കൂടാതെ, നവീൻ ബാബുവിന് വീഴ്ച സംഭവിച്ചില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട് നാളെ സർക്കാരിന് കൈമാറും. പെട്രോൾ പമ്പിനുള്ള NOC നൽകുന്നതിൽ അനാവശ്യ കാലതാമസം ഉണ്ടായില്ലെന്ന് കണ്ടെത്തൽ. സർക്കാർ നിർദേശപ്രകാരം ജില്ലാ കളക്ടർ നടത്തിയ അന്വേഷണത്തിലാണ് വീഴ്ചയില്ലെന്ന് കണ്ടെത്തിയത്.


വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

show more

Share/Embed