മത്സര തിരുവാതിര | ഒന്നാം സ്ഥാനം
REMYA SHINIL REMYA SHINIL
3.91K subscribers
106,587 views
680

 Published On Aug 31, 2023

വൈപ്പിൻ ടൂറിസം ഓണാഘോഷം 2023 (ആർപ്പോ 2023) ഭാഗമായി നടത്തിയ തിരുവാതിരക്കളി മത്സരത്തിൽ ഞങ്ങൾക്ക് നായരമ്പലം ശ്രീശങ്കര നാരായണ സംഘത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. 26.08.2023 il ചെറായി ബീച്ചിൽ വച്ച് ആണ് മത്സരം നടന്നത്. 27.08.2023 ൽ നടന്ന സമാപന സമ്മേളനത്തിൽ വച്ച് സമ്മാനാർഹമായ 10000 രൂപയും ട്രോഫി യും ഞങ്ങൾക്ക് നൽകുകയുണ്ടായി.

ശ്രീശങ്കര നാരായണ തിരുവാതിര സംഘം,നായരമ്പലം, വൈപ്പിൻ, എറണാകുളം

show more

Share/Embed