5000 കോടിയുടെ പൂർവ്വിക സ്വത്ത്; പക്ഷെ ഒന്നും മക്കൾക്ക് ലഭിക്കില്ല; താര കുടുംബം നേരിടുന്ന പ്രതിസന്ധി
B4blaze News B4blaze News
217K subscribers
608 views
3

 Published On Oct 19, 2024

#saifalikhan #kareenakapoor #saifalikhanwealth #bollywood #childrens #love #marriage

ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് നടൻ സെയ്ഫ് അലി ഖാനും നടി കരീന കപൂറും. കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്താണ് കരീന സെയ്ഫിനെ വിവാഹം ചെയ്യുന്നത്. 2012 ലായിരുന്നു കരീന-സെയ്ഫ് വിവാഹം. തഷാൻ എന്ന സിനിമയ്ക്കിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. കുറച്ച് വർഷങ്ങൾ അടുത്തറിഞ്ഞ ശേഷം ഇവർ വിവാ​ഹത്തിലേക്ക് കടന്നു തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നിവരാണ് മക്കൾ. സെയ്ഫ് അലി ഖാന്റെ രണ്ടാം വിവാഹമാണിത്. നടി അമൃത സിം​ഗാണ് സെയ്ഫിന്റെ ആദ്യ ഭാര്യ

show more

Share/Embed