100 ഷോപ്പുമായി കുതിക്കുന്ന പറക്കാട്ട് ജ്വല്ലറിയുടെ പിന്നിലെ സ്പാർക്ക്, പ്രീതി പ്രകാശ് പറക്കാട്ട്
Spark Stories Spark Stories
489K subscribers
98,812 views
1.6K

 Published On Mar 8, 2022

ഇടുക്കി ജില്ലയിലെ അടിമാലിയിൽ ജനിച്ചു വളർന്ന ഒരു സാധാരണക്കാരി, വിവാഹത്തിന് ശേഷം കാലടിയിലേക്ക് പറിച്ചു നടപ്പെട്ടു. രണ്ട് മക്കളായതിന് ശേഷമാണ് പ്രീതി പ്രകാശ് ഭർത്താവിന്റെ സ്വർണവ്യാപാരത്തിൽ പങ്കാളിയാകുന്നത് . അവിടെ നിന്നുമാണ് തങ്കത്തിൽ പൊതിഞ്ഞ സ്വർണാഭരണങ്ങൾ എന്ന ആശയം ഈ ദമ്പതികൾക്ക് ഉണ്ടാകുന്നത്. ആ ചെറിയ ആശയം ഇന്ന് നൂറോളം ഷോപ്പുകളുള്ള വലിയ ബ്രാൻഡായി മാറി. ഒരു അടിമാലിക്കാരി ലോകം മുഴുവൻ പ്രശസ്തമായ പറക്കാട്ട് എന്ന സാമ്രാജ്യത്തിന്റെ അമരത്തെത്തിയ സ്പാർക്കുള്ള കഥ കേൾക്കാം.....

Spark - Coffee with Shamim

#sparkstories #shamimrafeek #preethiprakash

show more

Share/Embed