ഈ പൊന്നുമോളുടെ പാട്ട് ഒരു രക്ഷയുമില്ല 👌
Surekha vishnu Surekha vishnu
16.3K subscribers
249,175 views
1.7K

 Published On Oct 31, 2023

ഹായ് കൂട്ടുകാരെ എല്ലാവർക്കും നമസ്കാരം 🙏കണ്ണിനു കുളിർമയുള്ളത്കാണാനും കാതിനു ഇമ്പമുള്ളത് കേൾക്കാനും രുചിയുള്ളത് കഴിക്കാനും ഇഷ്ടപെടുന്നവരാണ് നമ്മൾ ഓരോരുത്തരും 💛💛പുഞ്ചിരിക്കുന്ന മുഖം പോലെ വിരിഞ്ഞു നിൽക്കുന്ന പൂവ് പോലെ ഇഷ്ടപെടുന്ന ഭക്ഷണം പോലെ... 💛🧡🌹

നമ്മുക്ക് ഇഷ്ടപെടുന്ന കാണാൻ ആഗ്രഹിക്കുന്ന ഒത്തിരി കാര്യങ്ങൾ നമുക്ക് ചുറ്റും ഉണ്ട്.... എത്ര കണ്ടാലും മതി വരാത്ത എന്നാൽ നമുക്ക് തൊട്ടടുത്തുള്ള എന്റെ സന്തോഷങ്ങൾ ആണ് ഞാൻ നിങ്ങളുമായി share ചെയുന്നത്.... എന്റെ ഈ സന്തോഷം നിങ്ങൾക്കും ഇഷ്ടപെടും തീർച്ച 💛

ഞാൻ സുരേഖ💛 എന്റെയും എന്റെ കുടുംബത്തിന്റെയും ഇഷ്ടപെട്ട ഓർമകളും സന്തോഷങ്ങളും കാഴ്ചകളും നിങ്ങൾക്കും ഇഷ്ടപ്പെടുകയാണെകിൽ തീർച്ചയായും എന്നെ സപ്പോർട്ട് ചെയ്യണേ 🙏💛💛💛

മലയാളിയുടെ ദേശിയോൽതസവമായ ഓണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങികഴിഞ്ഞു... പുത്തനുടുപ്പും പൂക്കളങ്ങളുമായി ഓണം ആഘോഷിക്കുമ്പോൾ ഒരു കൂട്ടം ആളുകൾ ഓണംകളികളിൽ ആണ്... ആദ്യകാലത്ത് സ്ത്രീകൾ അത്ര സജീവമല്ലാത്ത ഓണംകളിയിൽ ഇന്ന് സ്ത്രീക്കൾ നിറസാനിധ്യമായി മാറിക്കഴിഞ്ഞു.... 🥰🥰

ഈ അടുത്ത കാലത്ത് ഞാൻ കണ്ട കുറച്ചു കാഴ്ചകൾ ആണ് ഇന്ന് നിങ്ങൾ കാണുന്ന ഈ പാട്ടുകൾ.... എല്ലാവരും നെഞ്ചിലേറ്റിയ മനസ്സിൽ നന്മയുള്ള കുറച്ചു കലാകാരന്മാരും കലാകാരികളും... അവരോടൊപ്പമുള്ള കുറച്ചു യാത്രകൾ.... എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൂടെ ഉണ്ടാകും എന്ന വിശ്വാസത്തിൽ surekha vishnu 🙏🙏

#suroos_lifestyle #surekha_vishnu #kalhaara_saji_pulppaara #balabadra_vanitha_onamkali #udhimaanam_kalavedhi_aanathapuram #udhimaanam_kalasamidhi_kodakara #kaalakali #mudiyaattam #kottum_paattum_aattavum #maidhili_kuttichira #vismaya_kalavedhi_mathilakam_onamkali #palakkal_temple

show more

Share/Embed