Mangalamkunnu Karnan MASS entry at Parkkadi Pooram 2019
Madiyan Mallu Madiyan Mallu
3.03K subscribers
184,745 views
5.2K

 Published On Jan 23, 2019

Mangalamkunnu Karnan MASS

തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തിയായി മംഗലാംകുന്ന് കര്‍ണ്ണന്‍

Mangalamkunnu Karnan MASS entry at Parkkadi Pooram 2019

തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തിയായി മംഗലാംകുന്ന് കര്‍ണ്ണന്‍
ഉത്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തിയാണ് മംഗലാംകുന്ന് കര്‍ണ്ണന്‍. എഴുന്നള്ളത്ത് തുടങ്ങുംമുതല്‍ തിടമ്പ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ നില്പാണ് കര്‍ണ്ണന്റെ പ്രത്യേകത. കൂടുതല്‍ ഉയരമുള്ള ആനകള്‍ കൂട്ടാനകളായെത്തുമ്പോള്‍പ്പോലും ഈ നിലവുകൊണ്ടാണ് കര്‍ണ്ണന്‍ ശ്രദ്ധേയനാവുന്നത്. ഉടല്‍നീളംകൊണ്ടും കര്‍ണ്ണനെ എളുപ്പം തിരിച്ചറിയാനാവും. എഴുന്നള്ളത്തില്‍ നിരന്നുനില്‍ക്കുന്ന മറ്റാനകളേക്കാള്‍ കര്‍ണ്ണന്റെ അമരവും വാലും പുറത്തേക്ക് കാണാനാവും. ഭാരിച്ച ശരീരമല്ലെങ്കിലും ഒത്ത ശരീരംതന്നെയാണ് കര്‍ണ്ണന്‍േറത്. ബിഹാറിയെങ്കിലും നാടന്‍ ആനകളെപ്പോലെ ലക്ഷണത്തികവുള്ളവനാണ് കര്‍ണ്ണന്‍.
Managalamkunnu Karnan is the famous elephant in south Kerala.Also Known as Sooryaputhran. This is the latest video of Karnan from Parkkadi Pooram 2019 -

If You Like This Video
Subscribe Channel NA Malayalam Entertainments►    / @namalayalamentertainments  
► Like ► Share ►

#MangalamkunnuKarnan #ParkadiPooram #Pooram2019

Mangalamkunnu Karnan vs kuttamkulangara arjunan,and Chulliparambil Vishnusankar

show more

Share/Embed