Pattambalathilamma യുടെ Changayilottam പാട്ടമ്പലത്തിലമ്മ യുടെ ചാങ്ങയിലോട്ടം jeevatha ezhunnallathu
vishak vbc vishak vbc
3.03K subscribers
7,027 views
178

 Published On May 10, 2022

Kurattikkad pattambalam devi temple Changayilottam . പാട്ടമ്പലത്തിലമ്മയുടെ ചരിത്രപ്രസിദ്ധമായ ചാങ്ങയിലോട്ടം ഐതിഹ്യം ഇങ്ങനെയാണ് 🌾🌼🌺
വർഷങ്ങൾക്കു മുൻപ് ചാങ്ങയിൽ വീട്ടിൽ നിന്നും പാട്ടമ്പലത്തിലമ്മ പറയെടുത്ത് തിരിച്ചെഴുന്നള്ളിയപ്പോൾ അടുത്ത വീട്ടിലെ വീട്ടമ്മ വീട്ടിൽ നിന്നുകൊണ്ട് പാട്ടമ്പലത്തിലമ്മക്ക് ശക്തിയുണ്ടെങ്കിൽ തിരിച്ചുവന്നാൽ അഞ്ചു പറ ഞാൻ കൊടുക്കാം എന്ന് പറഞ്ഞു. പറഞ്ഞ് തീരുന്നതിനു മുൻപ് കുറച്ച് മുൻപോട്ട് പോയ ദേവി തിരിച്ച് ഓടി വന്ന് അടച്ചിരുന്ന പടിപ്പുര തള്ളിത്തുറന്നു അകത്ത് കടന്നു വന്നിരുന്നു. പൂമുഖത്ത് കയറി ഉറഞ്ഞുതുള്ളിയ ദേവിക്ക് പ്രായശ്ചിത്തമായി അഞ്ചുപറയും ദക്ഷിണയും കൊടുത്ത് പൊറുക്കണേ എന്ന് കേണപേക്ഷിച്ചു. ഇന്നും ദേവിയുടെ ആ പ്രഭാവത്തിൻ്റെ അനുഗ്രഹത്തിനായി ചാങ്ങയിൽ അനുഗ്രഹ ഓട്ടവും ദക്ഷിണ സ്വീകരിക്കലും സമുചിതമായി ആചരിച്ചു വരുന്നു.

🙏🙏
#pattambalathilamma #pattambalam #changayilottam

#Kunnathooramma Pattambalathilamma -    • Kunnathooramma Pattambalathilamma Koo...  

Pattambalathilamma വടക്കെ നടയിൽ -    • Pattambalathilamma വടക്കെ നടയിലെ Jeev...  

#പാട്ടമ്പലത്തിലമ്മ പത്താമുദയം -    • Pattambalathilamma പത്താമുദയ Jeevatha...  

Kunnathooramma പത്താമുദയം -    • Kunnathooramma പത്താമുദയ പറയ്ക്കെഴുന്...  

Sree vallabhan -    • Sree Vallabha ൻ്റെ കൈയിൽ നിന്നും Vish...  

#Karazhma #anpoli    • Kunnathooramma Yathra Chodhickal | Ka...  
Karazhma Aghathezhunnathu -    • Karazhma Amma | അകത്തെഴുന്നള്ളിപ്പ് |...  
Karazhma ezhunnallathu -    • Karazhma Amma | Aareepara |Agathezhun...  
Kunnathooramma puthuvila amma -    • Kunnathooramma Puthuvilayamma Koottim...  

Kunnathoor ramu -    • Kunnathooramma ആറാട്ട് വരവ് | kunnath...  

Kottarkavilamma -    • Kottarkavilamma yude Thiruvulsava Eth...  

Kunnathoor amma oorumadathillamma -    • kunnathooramma  Oorumadathilamma  Koo...  

Kunnathoor devi promo -    • Kunnathooramma Thiruvulsavam 2021 | ക...  

Anpoli ennakkad -    • Anpoli എഴുന്നള്ളത്ത് | Ennakkad തമ്പു...  

Pattambalathilamma anpoli -    • Anpoli യിൽ സർവ്വാലങ്കാര വിഭൂഷിതയായ് പ...  

Thank you for clicking on this video. please do subscribe like and share for its better reach
#1KCreator

show more

Share/Embed