60x60cm Car Porch tile വിപണിയിൽ ആദ്യമായി | First Time 2x2 Car Porch tile | Surabhi Innovation
Surabhi Innovation P Ltd Surabhi Innovation P Ltd
528K subscribers
56,860 views
802

 Published On Dec 21, 2021

60x60cm Car Porch tile വിപണിയിൽ ആദ്യമായി | First Time 2x2 Car Porch tile | Surabhi Innovation

വീടിൻറെ മുറ്റം ഭംഗിയാക്കുന്നതുപോലെതന്നെ പ്രാധാന്യമർഹിക്കുന്ന ഒരു ഭാഗമാണ് കാർപോർച്ച് Areas. സാധാരണയായി കാർ പോർച്ചിനായി 1X1 ടൈൽസ് ആണ് നമ്മൾ യൂസ് ചെയ്യാറ് പക്ഷെ ഇന്നിതാ വിപണിയിൽ ആദ്യമായി സുരഭി അവതരിപ്പിക്കുന്നു 2X2 കാർപോർച്ച് ടൈൽസ് ... ചെറിയ കാർപോർച്ച് ടൈൽസ് ഉപയോഗിക്കുമ്പോൾ ജോയിൻ്റ് അഴുക്ക് പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് ഈ ഒരു പ്രശ്നം വലിയ ടൈൽസ് ഉപയോഗിച്ച് നമുക്ക് കുറയ്ക്കാം. വരൂ കൂടുതൽ വിശദാംശങ്ങൾ ഈ വീഡിയോ കണ്ടു നമുക്ക് മനസ്സിലാക്കാം...

കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ

കൂടുതൽ വിവരങ്ങൾക്ക്
"Surabhi Free Flooring Solutions" Facebook, YouTube ചാനൽ Subscribe ചെയ്യൂ

വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും

Surabhi Innovation
Mc Road, Angamaly
Only Whatsapp voice chat
wa.me/919400001212
0484 2458127, 0484 2455333
Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

AND

Marthakara, NH Road, Thrissur
Only Whatsapp voice chat
wa.me/918589001272
Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

show more

Share/Embed