കോൺഗ്രസ് വേദിയിൽ, പാക്കിസ്ഥാൻ സിന്ദാബാദ് വിളിച്ചു എന്ന് വ്യാജ പ്രചാരണമോ ?
Rahul Easwar Rahul Easwar
113K subscribers
2,575 views
282

 Published On Sep 30, 2024

Amit Shah to Rahul Gandhi: 'Why Pakistan Zindabad slogans at Congress events?'
ഹരിയാനയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന കോൺഗ്രസ് പരിപാടികളിൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കുന്നുവെന്ന് ബിജെപി നേതാവ് അമിത് ഷാ. പ്രീണന രാഷ്ട്രീയം കൊണ്ട് കോൺഗ്രസ് അന്ധരായെന്നും അദ്ദേഹം ബാദ്ഷാപൂരിൽ നടന്ന റാലിയിൽ പറഞ്ഞു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.
"ഞാൻ ഹരിയാനയിൽ ഒരു പുതിയ പ്രവണത കാണുന്നു. ഹതിൻ മുതൽ താനേസർ വരെയും തൻസേസർ മുതൽ പൽവാൽ വരെയും കോൺഗ്രസ് വേദികളിൽ പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യങ്ങൾ ഉയരുന്നു. നിങ്ങളുടെ പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും ഉന്നയിക്കുമ്പോൾ എനിക്ക് രാഹുൽ ഗാന്ധിയോട് ചോദിക്കണം. 'പാകിസ്ഥാൻ സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിക്കുമ്പോൾ നിങ്ങൾ എന്തിനാണ് മിണ്ടാതിരുന്നത്?


#congress #rahulgandhi #rahuleaswar #raga #amitshah #pmmodi #narendramodi #bjp #malayalam #dhruvrathee #elvishyadav

show more

Share/Embed