Uchathottam
Acasa vlogs Acasa vlogs
1.53K subscribers
162 views
0

 Published On Mar 12, 2024

പൊള്ളുന്ന അഗ്നിയെ മഞ്ഞുതുള്ളിയെന്നപോലെ നുള്ളിമാറ്റുന്ന ഈ കരുത്തൻ തെയ്യത്തിന് ആരുടെയും നെഞ്ചുപൊള്ളിക്കുന്നൊരു കഥയുണ്ട് പറയാൻ. അത് കണ്ണൻ എന്ന ഒരു പാവപ്പെട്ട തീയ്യച്ചെക്കന്‍റെയും അവനെ കൊടുംനുണ പറഞ്ഞ് അരുംകൊല ചെയ്യിച്ച ഒരു പ്രഭുകുമാരിയുടെയും കഥയാണ്.

show more

Share/Embed