#വിരശല്യം
C Farming media C Farming media
24.6K subscribers
143,604 views
3.7K

 Published On Apr 6, 2021

നിങ്ങളുടെ കോഴികൾക്കും മൃഗങ്ങൾക്കും വിര ശല്യം
ഉണ്ടോ❓
ഉണ്ടെങ്കിൽ ഇങ്ങനെയുള്ള പച്ചമരുന്നുകൾ കൊടുക്കുക നമ്മൾ കൊടുക്കുന്ന ആൽബൊമെർ പോലെയുള്ള ഇംഗ്ലീഷ് മരുന്നുകൾ കൊടുത്ത് കുറച്ചു ദിവസങ്ങൾ കഴിയാതെ മുട്ടയും മാംസവും നമ്മുക്ക് കഴിച്ചുകൂടായെന്ന് ആ കുപ്പിയുടെ മുകളിൽ എഴുതിയിട്ടുണ്ട്. നമ്മൾ ഇതുപോലെയുള്ള പച്ചമരുന്നുകൾ കൊടുത്താൽ മുട്ടയും മാംസവും ഇപ്പോൾ വേണമെങ്കിലും നമ്മുക്ക് കഴികാം. ഈ മരുന്ന് നിങ്ങളുടെ കോഴികൾക്ക് ഇടവിട്ടു കൊടുത്തു കഴിഞ്ഞാൽ നിങ്ങളുടെ കോഴികൾക്ക് വിരശല്യം ഉണ്ടാകില്ല. കോഴികൾക്ക് വിരശല്യം കൊണ്ടുണ്ടാകുന്ന മരണനിരക്കും കുറക്കാം
ഈ വീഡിയോയെ കുറിച്ച് നിങ്ങൾക്ക് എന്തെകിലും സംശയം ഉണ്ടെങ്കിൽ ഈ നമ്പറിൽ ബന്ധപെടുക #7012584557

എല്ലാവർക്കും നമസ്കാരം , എന്റെ ഈ വീഡിയോ കാണുന്നതിന് നന്ദി അറിയിക്കുന്നു . ഈ വീഡിയോ ഇഷ്ട്ടമായെങ്കിൽ ദയവായി ലൈക് ചെയ്യുക . നിങ്ങൾ എന്റെ ഈ യുട്യൂബ് ചാനലിൽ ആദ്യമായിട്ട് ആണെങ്കിൽ , ദയവായി സബ്സ്ക്രൈബ് ബട്ടൻ അമർത്തിയ ശേഷം ബെൽ ബട്ടണും അമർത്തുക . അങ്ങനെ ഞാൻ വീഡിയോ അപ്പ്ലോട് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് മൊബൈലിൽ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും .



തുടർന്ന് ഇതുപോലുള്ള വിഡിയോകൾ നിങ്ങൾക്ക് ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയുക നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്ത സപ്പോർട്ട് ചെയുക . ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയുക    / channel   / UCU8 -... https : //www.facebook.com/C-Farming-me ...

show more

Share/Embed