Happiness Route Logo release | Zakariya Director | at ila
Happiness Route Happiness Route
3.07K subscribers
162 views
7

 Published On Dec 3, 2021

ആ ഹാപ്പി ന്യൂസ്‌ ഇന്ന് റിലീസ് ആയി

കഴിഞ്ഞ 12 വർഷത്തിലേറെയായി ഞങ്ങൾ നടത്തികൊണ്ടിരിക്കുന്ന ഇടപെടലുകൾ നൽകിയ അനുഭവങ്ങളുടെ വെളിച്ചത്തിരുന്ന്, ഒരു പുതിയ ചുവട് വെക്കുകയാണ് ഇന്ന് മുതൽ.

ഹാപ്പിനെസ്സ് റൂട്ട്, ആ പേര് പറയുംപോലെ, സന്തോഷമുള്ള ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കാൻ, വിവിധ മേഖലകളിൽ പരിജ്ഞാനമുള്ള സുഹൃത്തുക്കൾ ഒരുമിച്ച് ചേർന്നുള്ള ഒരു ശ്രമമാണ്

ഈ വഴിയിൽ യാത്ര ചെയ്യാൻ പ്രേരണയും പ്രചോദനവും നൽകിയ ഒരുപാട് പേരുണ്ട്. എല്ലാരോടും സ്നേഹം.

ലോഗോ റിലീസ് ചെയ്ത സംവിധായകൻ സകരിയയോട് ഹൃദ്യമായ നന്ദി. കൂട്ടത്തിലൊരാളായി കൂടെ നിന്ന അദ്ദേഹത്തിനോട് വാക്കുകൾക്കപ്പുറത്തെ സ്നേഹമുണ്ട്.

തുറന്ന വാതിലുകൾ ഉള്ള 'ഇല' യുടെ സ്പേസ് ഞങ്ങൾക്ക് വേണ്ടുവോളം തുറന്നു തന്ന നജീബ്ക്കയോട് നിറയെ സ്നേഹം.

#happinessroure
#zakariya
#najeebkuttippuram

show more

Share/Embed