പയറിലെ ചാഴി ശല്യം അകറ്റാൻ | Chazhi in Payar Krishi | Pest Control for Beans Farming | പയർ കൃഷി
Sulfath's Green Diary Sulfath's Green Diary
81.4K subscribers
15,316 views
314

 Published On Aug 27, 2022

യാതൊരു ചിലവുമില്ലാതെ പയറിലെ ചാഴി ശല്യം അകറ്റാൻ ഇങ്ങനെ ചെയ്‌താൽ മതി | Chazhi in Payar Krishi | Pest Control for Beans Farming in Malayalam | പയർ കൃഷി | Long Beans Farming tips Malayalam | Leptocorisa acuta | Control of Pest in Long Beans Farming | Payar Krishi Malayalam | Pest Control in Home for Bed Bugs | How to get rid off Bugs in Long Beans | Sulfath's Green Diary

This video is about how to control pest or chazhi in long bean farming in malayalam.


Contact No/Whatsapp No :- 9400589343


ഇന്ന് പയർ കൃഷി ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ചാഴി ശല്യം. കടും ബ്രൗൺ നിറത്തിൽ നീണ്ട ശരീരമുള്ള കീടമാണിത്.15മില്ലിമീറ്റർ നീളം വരും. ഓരോ പെൺ ചാഴിയും 15 മുട്ടകൾ വരെ ഇടാറുണ്ട്. 4 ദിവസത്തിനുള്ളിൽ മുട്ടവിരിഞ്ഞ് പുറത്തുവരുന്ന കുഞ്ഞുങ്ങൾ പയർ മണികളിൽ നിന്ന് നീരൂറ്റികുടിക്കുന്നു. 17 ദിവസത്തിനുള്ളിൽ ഇവ പൂർണവളർച്ചയെത്തും. പൂർണവളർച്ചയെത്തിയ കീടങ്ങൾ 45 മുതൽ 47 ദിവസം വരെ ജീവിച്ചിരിക്കും. ചാഴികളും ചാഴിക്കുഞ്ഞുങ്ങളും നീരൂറ്റിക്കുടിക്കുന്നത് മൂലം പയറിന് നിറവ്യത്യാസം വരുകയും കറുത്ത കുത്തുകൾ കാണപ്പെടുകയും ചെയ്യും. പയർമണികൾ ചുക്കിച്ചുളിഞ്ഞു പോകുന്നതും കാണാം. ആക്രമണം രൂക്ഷമാകുമ്പോൾ കായകൾ വളർച്ചയില്ലാതെ ഉണങ്ങിപ്പോകും.

അപ്പോൾ എല്ലാവരും ഇത് പോലെ ചെയ്ത് നോക്കുക.

പയറിലെ മുഞ്ഞ ശല്യം മാറ്റാൻ
   • പയറിലെ മുഞ്ഞ ശല്യം മാറ്റാൻ പപ്പായ കൊണ...  


#sulfathgreendiary #chazhishalyam #payarkrishi #pestcontrol #chazhiinpayar #chazhiinsect #chazhishalyammaran #പയർകൃഷി #ചാഴിശല്യം #പയറിലെചാഴിശല്യംമാറാൻ #longbeansfarming #longbeansfarmingtips #keedashalyamakattan #payarkrishimalayalam #Leptocorisaacuta #pestcontrolinlongbeansfarming #krishi #krishitips #krishinews #farming #krishimalayalam #agriculture #farmingmalayalam #jaivakrishi #organicfarming #homegarden #adukkalathottam #vegetablegarden #kitchengarden

show more

Share/Embed