അങ്കമാലി ഉപജില്ല ശാസ്ത്രമേള 2024-25 രണ്ടാം ദിവസം - ഒക്ടോ.5
Marmoris- The Shining Surface of CRHS Marmoris- The Shining Surface of CRHS
1.84K subscribers
414 views
21

 Published On Oct 8, 2024

അങ്കമാലി ഉപജില്ല ശാസ്ത്രമേള ഓവർ ഓൾട്രോഫി കിടങ്ങൂർ സെൻ്റ് ജോസഫിന്
......................................
കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് ഹൈസ്കൂളിൽ നടന്നുകൊണ്ടിരിരുന്ന അങ്കമാലി ഉപജില്ലാ ശാസ്ത്രമേള രണ്ടാo ദിനവും ഏറെ ശ്രദ്ധേയമായി .രണ്ടാം ദിനവും 2500 ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത മേള കാഴ്ച കൊണ്ടും വിജ്ഞാനം കൊണ്ടും നൂതനാശയങ്ങൾ കൊണ്ട് സംപുഷ്ട മായിരുന്നു. കുട്ടികളുടെ കരവിരുതിൽ വിരിഞ്ഞ തൊഴിലധിഷ്ഠിത പ്രവർത്തനങ്ങളാൽ നിറഞ്ഞ ഉല്പന്നങ്ങളുടെ പ്രവൃത്തി പരിചയമേളയും ഗണിതശയങ്ങളുടെ വിവിധ രീതിയിലുള്ള അവതരണങ്ങളും ശാസ്ത്ര കണ്ടു പിടുത്തങ്ങളുടെ പ്രോജക്റ്റുകളും മാറികൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളവതരിപ്പിച്ച സാമൂഹ്യ ശാസ്ത്ര മേളയും എറെ ശ്രദ്ധേയമായി.
ശാസ്ത്രമേളയിലെ ഓവർ ഓൾട്രോഫി കിടങ്ങൂർ സെൻ്റ് ജോസഫ് എച്ച് എസ് എസ് കരസ്ഥമാക്കി.
വൈസ് പ്രസിഡൻ്റ് അബ്ദുൾ ജബ്ബാറിൻ്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ ഹെഡ് മിസ്ട്രസ്സ് ലീന പി പി സ്വാഗതവും മാനേജർ റവ.ഫാ.തോമസ് മഴുവഞ്ചേരി ഉദ്ഘാടനവും നിർവഹിച്ചു. അങ്കമാലിAEO ശ്രീമതി സീന പോൾ, പി ടി എ പ്രസിഡൻ്റ് ശ്രീ ഷിബി പുതുശ്ശേരി, മെമ്പർ ശ്രീ ജെയ്‌സൺ പി ഡി, ശ്രീ റിജോ ജോസഫ്, OSAപ്രസിഡൻറ് ശ്രീ പി രാജീവ്, ശ്രീമതി ഷിനി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.രണ്ടു ദിവസങ്ങളിലായി 5000 ത്തിൽ അധികം പേർക്ക് ഭക്ഷണം പാകം ചെയ്ത പിടിഎ അംഗങ്ങൾ ശ്രീ ബാബുക്കുട്ടൻ, ശ്രീ സൂരജ് എന്നിവരെ ആദരിച്ചു







***************************
Song Credits:
Kaattummel Anchaaru
Film: Salt Mango Tree (2015)
Directed by: Rajesh Mohanan
Produced by: Abeesh VP, Roshan Chittoor, Shajoon Kariyal
Lyrics: Aslam
Music: Hesham Abdul Wahab
Singer: Hesham Abdul Wahab
   • Kaattummel Anchaaru | Salt Mango Tree...  

Vinnile Tharakam
Lyrics : Anu Elizabeth
Music : Rahul Subrahmanian
Singer : Arun Alat
Movie : Philips and the Monkey Pen
   • Vinnile Tharakam |Video Song| Philips...  

****************************
These songs are not Ours
Copyright Disclaimer: Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such as criticism, comment reports, teaching, scholarship, and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational, or personal use tips the balance in favor of FAIR USE.

****************************

#school #exhibition

show more

Share/Embed