Way of the Cross I Kurishinte Vazhi I കുരിശിന്റെ വഴി | Fr Abel CMI | Shaji Paul | Roshni Rose
THE HOLY ALTAR - അൾത്താര THE HOLY ALTAR - അൾത്താര
10K subscribers
2,469 views
41

 Published On Apr 6, 2023

Way of the Cross I Kurishinte Vazhi I Stations of the Cross
Station 1 – Jesus is condemned to death ( ഈശോ മിശിഹാ മരണത്തിനു വിധിക്കപെടുന്നു )
Station 2 – Jesus is laden with the Cross ( ഈശോ മിശിഹാ കുരിശു ചുമക്കുന്നു )
Station 3 – Jesus falls for the first time ( ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു )
Station 4 – Jesus meets his Blessed Mother ( ഈശോ വഴിയിൽ വച്ചു തൻ്റെ മാതാവിനെ കാണുന്നു )
Station 5 – Simon of Cyrene helps Jesus to carry the cross ( ശിമയോൻ ഈശോയെ സഹായിക്കുന്നു )
Station 6 – Veronica wipes the face of Jesus ( വേറൊനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു )
Station 7 – Jesus falls beneath His cross, the second time ( ഈശോമിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു )
Station 8 – Jesus consoles the women of Jerusalem ( ഈശോമിശിഹാ ഓർശ്ലം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു )
Station 9 – Jesus falls beneath His cross the third time ( ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു )
Station 10 – Jesus is stripped of His garments ( ദിവ്യരക്ഷകൻ്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നു )
Station 11 – Jesus is nailed to the cross ( ഈശോമിശിഹാ കുരുശിൽ തറയ്ക്കപ്പെടുന്നു )
Station 12 – Jesus dies on the cross ( ഈശോമിശിഹാ കുരിശിൻമേൽ തൂങ്ങിമരിക്കുന്നു. )
Station 13 – Jesus is taken down from the cross ( മിശിഹായുടെ മൃതദേഹം മാതാവിൻ്റെ മടിയിൽ കിടത്തുന്നു )
Station 14 – Jesus is laid in the Holy Sepulchre ( ഈശോ മിശിഹായുടെ മൃതദേഹം കല്ലറയിൽ സംസ്കരിക്കുന്നു )

show more

Share/Embed