Kathu stories Manjadi Songs ★ Malayalam cartoon compilation
Manjadi Manjadi
5.5M subscribers
12,448,925 views
68K

 Published On Jan 24, 2020

കാത്തു കഥകൾ മഞ്ചാടി പാട്ടുകൾ ★ Malayalam Children's stories from Kathu and kids songs from Manjadi (Manchadi) ♥ Please SUBSCRIBE US: https://goo.gl/NHbYQv

0:01 | 7:25 | 10:05 | 17:23

1) Courage | 0:01
2) Koo koo theevandi | 7:25
3) Miduk kathu | 10:05
4) Mannamkattayum kariyilayum song manjadi | 17:23

Kathu the superhit Malayalam animation movie consists of some of the most loved stories for children. The adventures of Kathu is depicted in this compilation.

1) Courage, Dhairyam (ധൈര്യം) | 0:01
One day while playing Kathu and Appu saw mother hen with her chicks. The chicks are hatched out just a day and they seemed so cute and lovely. Kathu and Appu watch them moving, searching for food and playing. One of the chicks went so far chasing some bugs. Suddenly Kathu saw a shadow behind the bushes. That was Kandan and within a flash of a second, the chick is gone. Kathu seeks Appu's help to save the chick. But Appu is hesitant. Kathu decided to save the chick alone. What happened next? Watch this story of Courage.

2) Koo koo theevandi | 7:25

Koo koo koo kum theevandi
Kookippayum theevandi

Koo koo koo kum theevandi
Kookippayum theevandi
Kalkkari thinnum theevandi
Vellam monthum theevandi

Rappakalodum theevandi
Thalarnnu nilkkum theevandi
Maniyadi kelkkum theevandi
Madiyathodum theevandi

Koo koo koo kum theevandi
Theevandi theevandi
Kookippayum theevandi
Theevandi theevandi

Koo koo koo kum theevandi
Kookippayum theevandi
Kalkkari thinnum theevandi
Vellam monthum theevandi

Veyilathodum theevandi
Mazhayathodum theevandi
Vegam payum theevandi
Ha ha ha ha theevandi

Koo koo koo kum theevandi
Theevandi theevandi
Kookippayum theevandi
Theevandi theevandi

Koo koo koo kum theevandi
Kookippayum theevandi
Kalkkari thinnum theevandi
Vellam monthum theevandi
Koo koo koo kum theevandi

വരികൾ ★ കൂടെപ്പാടാൻ

കൂ കൂ കൂ കും തീവണ്ടി
കൂകിപായും തീവണ്ടി
കൽക്കരി തിന്നും തീവണ്ടി
വെള്ളം മോന്തും തീവണ്ടി

കൂ കൂ കൂ കും തീവണ്ടി
കൂകിപായും തീവണ്ടി
കൽക്കരി തിന്നും തീവണ്ടി
വെള്ളം മോന്തും തീവണ്ടി
കൂ കൂ കൂ കും തീവണ്ടി

രാപ്പകലോടും തീവണ്ടി
തളർന്നു നില്കും തീവണ്ടി
മണിയടി കേൾക്കും തീവണ്ടി
മടിയാതോടും തീവണ്ടി

കൂ കൂ കൂ കും തീവണ്ടി
തീവണ്ടി തീവണ്ടി
കൂകിപായും തീവണ്ടി
തീവണ്ടി തീവണ്ടി

കൂ കൂ കൂ കും തീവണ്ടി
കൂകിപായും തീവണ്ടി
കൽക്കരി തിന്നും തീവണ്ടി
വെള്ളം മോന്തും തീവണ്ടി
കൂ കൂ കൂ കും തീവണ്ടി

വെയിലത്തോടും തീവണ്ടി
മഴയത്തോടും തീവണ്ടി
വേഗം പായും തീവണ്ടി
ഹ ഹ ഹ ഹാ തീവണ്ടി

വെയിലത്തോടും തീവണ്ടി
മഴയത്തോടും തീവണ്ടി
വേഗം പായും തീവണ്ടി
ഹ ഹ ഹ ഹാ തീവണ്ടി

കൂ കൂ കൂ കും തീവണ്ടി
തീവണ്ടി തീവണ്ടി
കൂകിപായും തീവണ്ടി
തീവണ്ടി തീവണ്ടി

കൂ കൂ കൂ കും തീവണ്ടി
കൂകിപായും തീവണ്ടി
കൽക്കരി തിന്നും തീവണ്ടി
വെള്ളം മോന്തും തീവണ്ടി
കൂ കൂ കൂ കും തീവണ്ടി

3) Smartness Kathu | 10:05
Uncle rooster is on his way to Kathu's home. He has a gift box for the friends Kathu and Appu, both have saved him a week back from the haughty cat Kandan. On the way, uncle met Appu. He hands over the gift to Appu and asks him to share it with Kathu. But suddenly Kandan appeared from nowhere. The revengeful cat chased Appu and the rooster. Appu runs over the mango tree and uncle flies over a tree trunk in the middle of a pond. Meanwhile, Kathu was searching for Appu. What happened next? Watch this beautiful story from Kathu 2.

4) Mannamkattayum kariyilayum song manjadi lyrics | 17:23

Mannankattayum kariyilayum koodi
Kashikku pokanay theerchayakki
Mannankattayum kariyilayum koodi
Kashikku pokanay theerchayakki

Kashikku pokumbo kattuvannu
kariyilayake virachu poyi
Mannankattayum kariyilayum koodi
Kashikku pokanay theerchayakki

Mannankattayo rakshakanay
Kariyilamele kayari ninnu
Adi rasichum padi rasichum
Pinneyiruvarum yathrayayi

Manamirundu karuthu vannu
Pettennu pemari peythirangi
Kariyila pettennu rakshakanay
Pinneyiruvarum yathrayayi

Pettennu manam karuthu vannu
Mazhayude koottathil kattu vannu
Pettennu manam karuthu vannu
Mazhayude koottathil kattu vannu

Kariyilayengo parannu poyi
Mannankattayalinju poyi
Kariyilayengo parannu poyi
Mannankattayalinju poyi

വരികൾ ★ കൂടെപ്പാടാൻ
മണ്ണാങ്കട്ടയും കരിയിലയും കൂടി
കാശിക്കുപോകാനായ് തീർച്ചയാക്കി
മണ്ണാങ്കട്ടയും കരിയിലയും കൂടി
കാശിക്കുപോകാനായ് തീർച്ചയാക്കി

കാശിക്കു പോകുമ്പൊ കാറ്റുവന്നു
കരിയിലയാകെ വിറച്ചുപോയി

മണ്ണാങ്കട്ടയോ രക്ഷകനായ്
കരിയിലമേലെ കയറി നിന്നു
ആടി രസിച്ചും പാടി രസിച്ചും
പിന്നെയിരുവരും യാത്രയായി

മാനമിരുണ്ടു കറുത്തുവന്നു
പെട്ടെന്നു പേമാരി പെയ്തിറങ്ങി
കരിയില പെട്ടെന്നു രക്ഷകനായ്
പിന്നെയിരുവരും യാത്രയായി

പെട്ടെന്ന് മാനം കറുത്തുവന്നു
മഴയുടെ കൂട്ടത്തിൽ കാറ്റുവന്നു
പെട്ടെന്ന് മാനം കറുത്തുവന്നു
മഴയുടെ കൂട്ടത്തിൽ കാറ്റുവന്നു

കരിയിലയെങ്ങോ പറന്നുപോയി,
മണ്ണാങ്കട്ടയലിഞ്ഞേ പോയി
കരിയിലയെങ്ങോ പറന്നുപോയി,
മണ്ണാങ്കട്ടയലിഞ്ഞേ പോയി

हिंदी के लिए:    / thithly  

മലയാളം:    / @manjadikids  

ഹിബിസ്‌കസ്:    / @hibiscusmedia  

తెలుగు:    / @manjira  

#Kathu #Manjadi #forkids kids

show more

Share/Embed