തകർപ്പൻ അവസരം: ഡൽഹി പോലീസിൽ 835 HC(Ministerial) ഒഴിവുകൾ. സ്ത്രീകൾക്കും അപേക്ഷിക്കാം/ഫീസ് ഇല്ല
SP Job Corps SP Job Corps
1.32K subscribers
69 views
13

 Published On May 27, 2022

SSC ഡൽഹി പോലീസ് ഹെഡ് കോൺസ്റ്റബിൾ Ministerial തസ്തികയിലേക്ക് 835 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
സ്ത്രീകൾക്കും അപേക്ഷിക്കാം. കേരളത്തിലും പരീക്ഷാ കേന്ദ്രങ്ങൾ.

ഓൺലൈൻ അപേക്ഷ സ്വീകരിച്ചു തുടങ്ങിയത് : 17 മെയ് 2022

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 16 ജൂൺ 2022

അപേക്ഷാ ഫീസ് : ₹ 100/-
സ്ത്രീകൾ, SC/ST ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഇല്ല.

ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്ന ലിങ്ക് : https://ssc.nic.in/Portal/Notices

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന ലിങ്ക് : https://ssc.nic.in/

SSC വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കി വേണം അപേക്ഷിക്കാൻ.

show more

Share/Embed