ചീമേനി മുണ്ട്യ വിഷ്ണുമൂർത്തി പുറപ്പാട് Cheemeni Mundya Vishnumoorthi
MOOVAND KALIYATTAM മൂവാണ്ട് കളിയാട്ടം MOOVAND KALIYATTAM മൂവാണ്ട് കളിയാട്ടം
18.3K subscribers
23,249 views
530

 Published On May 15, 2022

അലറിപ്പെയ്യുന്ന ചെണ്ട മേളത്തിൽ ദിക്കുകൾ നടുങ്ങുന്ന നിമിഷം....ശംഖു നാദവും പുരുഷാര മുഴക്കുന്ന ഹരി ഗോവിന്ദ നാമ ജപഘോഷവും അല്ലാതെ മറ്റെല്ലാം സ്വയം മറന്നു പോകുന്ന നിമിഷം... ഭഗവാനെ ഒരു നോക്ക് കാണാൻ തിങ്ങിക്കൂടിയ ഓരോ ഭക്തനും തന്റെ സങ്കടങ്ങളെല്ലാം ഒരു തുള്ളി കണ്ണുനീരായി ഭഗവാനിൽ അർപ്പിച്ച് ആത്മനിർവൃതി നേടുന്ന നിമിഷം... ചീമേനി മുണ്ട്യ ശ്രീ വിഷ്ണുമൂർത്തിയുടെ തിരുപ്പുറപ്പാട്
VISHNUMOORTHI
CHEMENI SREE VISHNUMOORTHY TEMPLE
CHEMENI MUNDYA

show more

Share/Embed