ശക്തികുളങ്ങര NH 66 സൈഡിലെ മീൻ മാർക്കറ്റ് | NH side Fish Market Shakthikulangara
Alappadans media Alappadans media
3.97K subscribers
46,165 views
306

 Published On May 11, 2022

കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിലാണ് ഈ Fish Market ഉള്ളത്. NH 66 ൻ്റെ ഓരത്താണ് ഈ മീൻ ചന്ത. എല്ലാ തരത്തിലുള്ള മീനുകളും കൊഞ്ച്, കക്ക, ഞണ്ട്, കണവ, കരിമീൻ മുലലായ എല്ലാ മീനുകളും ഇവിടെ ലഭിക്കും. ഈ മാർക്കറ്റിൽ നിന്നും അല്പം പടിഞ്ഞാറോട്ട് പോയാൽ ശക്തികുളങ്ങര ഹാർബറിൽ എത്താം. പാലത്തിന് മറുകരയിൽ നീണ്ടകര ഫിഷിംഗ് ഹാർബർ സ്ഥിതി ചെയ്യുന്നു.

Neendakara Fishing Harbour Video
👉   • Neendakara Fishing Harbour @5 am Alap...  

Kollam port Fishing Harbour
👉   • പോർട്ട് കൊല്ലം ഹാർബറിലെ മീൻ കച്ചവടം |...  

മുട്ടത്ത് മണ്ണേൽ കടവ് കായംകുളം കായൽ മീൻ കച്ചവടം
👉   • കായംകുളം മുട്ടത്ത് മണ്ണേൽ കടവിലെ കായൽ...  

#AlappadansMedia-AbhilashValel
#MalayalamVloger
#Fishmarket
#NHsideFishMarket
#Sakthikulangara
#Kollam
#മീൻചന്ത
#ശക്തികുളങ്ങര
#കൊല്ലം

show more

Share/Embed