Published On Jul 26, 2024
ദുബായിലെ ആദ്യകാല ടെസ്ല കളിലൊന്നാണ് ഇപ്പോൾ കേരളം സന്ദർശിക്കാനെത്തിയിരിക്കുന്നത്.ടെസ്ല യോടൊപ്പം ഏതാനും വർഷങ്ങൾ ചെലവഴിച്ചതിന്റെ പിന്നണിക്കഥകൾ പറയുകയാണ് ഉടമയായ സജിത്ത്.
#baijunnair#AutomobileReviewMalayalam#MalayalamAutoVlog#TeslaModel3#TeslaEV#Carnet#BringingCarToIndiaFromDubai#
show more