വെളിയങ്കോട് ഉമർ ഖാളി | Shereef Right
ShereefRight ShereefRight
44.4K subscribers
82,409 views
923

 Published On Mar 9, 2024

മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത് വെളിയങ്കോട് എന്ന സ്ഥലത്ത് അതിപ്രസിദ്ധമായ ഒരു മഖാം ആണ് ഉമർ ഖാളിയുടേത്.
(https://maps.app.goo.gl/Zvr8Z4bh9AtZo...)
ചെറുപ്പ കാലം തൊട്ടേ കവിത എഴുത്തിൽ അദ്ദേഹം നിപുണത തെളിയിച്ചിരുന്നു. നിമിഷകവിയെന്ന പേരിലായിരുന്നു അറിയപ്പെട്ടത് തന്നെ. കത്തിടപാടുകളും സംവാദവുമൊക്കെ അധികവും കവിതകളിലൂടെയായിരുന്നു. പള്ളികളിലും ദർസ്സുകളിലും ചുമരുകളിൽ കവിതകൾ കോറിയിടാറുണ്ടായിരുന്നു.

പാരമ്പര്യ ചികിത്സ രംഗത്തും ഉമർ ഖാസി പ്രസിദ്ധനായിരുന്നു. ആത്മീയ ചികിത്സയും, ആയുർവൈദ്യവും സമന്വയിപ്പിച്ച ചികിത്സാ രീതിയായിരുന്നു അദ്ദേഹത്തിൻറെത്. ദൂര നാടുകളിൽ നിന്ന് പോലും ആളുകൾ ചികിത്സക്കായി അദ്ദേഹത്തെ തേടിയെത്താറുണ്ടായിരുന്നു. ഖാസിയായതോടു കൂടി സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലും ഉമർ ഖാസി മുദ്ര പതിപ്പിച്ചു. തറവാടുകളുടെ പേരിൽ അഹങ്കാരം നടിക്കുന്ന മുസ്ലിം പ്രമാണിമാരെ കണക്കറ്റു വിമർശിച്ചു.

ഉമർ ഖാളിയാരെ കുറിച്ചുള്ള ഒരു ലഘു വിവരണം #HamzaSaqafi യുടെ വാക്കുകളിലൂടെ അതാണ് വീഡിയോയുടെ ഉള്ളടക്കം.

അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.

" ഞായറാഴ്ച തോറും പുതിയ വിഡിയോകൾക്കായി സബ്സ്ക്രൈബ് ചെയ്യുക "

My Video Links
വെളിയങ്കോട് വലിയ ജാറം :    • വെളിയങ്കോട് വലിയ ജാറം | Shereef Right  
സി.എം. മടവൂർ :    • C.M. മടവൂർ | Shereef Right  
ആലിൻചോട്ടിൽ ഉപ്പാപ്പ :    • ആലിൻചോട്ടിൽ ഉപ്പാപ്പ | Shereef Right  
മുഹമ്മദ് കുട്ടി മസ്താൻ :    • മുഹമ്മദ് കുട്ടി മസ്താൻ | Shereef Right  
പുത്തന്‍പള്ളി മൂപ്പർ :    • പുത്തന്‍പള്ളി മൂപ്പർ | Shereef Right  
കോയി തങ്ങൾ :    • കോയി തങ്ങൾ | Shereef Right  
മീഞ്ചന്ത ബാബ :    • മീഞ്ചന്ത ബാബ | Shereef Right  
Sufi & Coffee :    • Sufi & Coffee | Shereef Right  
എന്താണ് സൂഫിസം :    • എന്താണ് സൂഫിസം  | Shereef Right  
എന്താണ് ത്വരീഖത്ത് :    • എന്താണ് ത്വരീഖത്ത്  | Shereef Right  

Follow me on WhatsApp for my upcoming Videos
അടുത്ത വീഡിയോകൾക്കായി WhatsApp-ൽ Follow ചെയ്യുക
https://whatsapp.com/channel/0029Va6I...

CHECK OUT MY
TikTok : https://www.tiktok.com/@shereefright?...
Instagram : https://instagram.com/shereefright?ig...
Facebook : https://www.facebook.com/profile.php?...

Contact: [email protected]
WhatsApp: +971 52 695 1318






































































#sufi #Sufi Saint #umer qazi

show more

Share/Embed