നമുക്ക് പാടാം.. Part 1
നമുക്ക് പാടാം.. നമുക്ക് പാടാം..
206K subscribers
872,452 views
33K

 Published On Sep 5, 2020

ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാത്ത കുറച്ച് സുഹൃത്തുക്കൾക്ക് പാട്ട് പഠിക്കാനും പാടാനുമായി എന്നോട് പലപ്പോഴും സഹായങ്ങളും നിർദ്ദേശങ്ങളും ആവശ്യപ്പെടാറുണ്ട്. ഞാൻ പറഞ്ഞു കൊടുക്കുന്ന tips അവർക്ക് ഉപയോഗപ്രദമാവുന്നുണ്ട് എന്ന് അറിഞ്ഞതിന്റെ വെളിച്ചത്തിലാണ് ഇങ്ങനെ series ചെയ്യാൻ തീരുമാനിച്ചത്.

നമുക്ക് പാടാം Tips &Tricks :-
   • നമുക്ക് പാടാം Tips & Tricks  

നമുക്ക് പാടാം Tutorials :-   • നമുക്ക് പാടാം Tutorials  



My Instagram Id :   / sreenandasreekumar  

Facebook : https://www.facebook.com/profile.php?...

show more

Share/Embed