സാരമില്ല ഈ സങ്കടങ്ങൾ/SARAMILLA EE SANGADANGAL/Vox:Smitha Abraham/Lyrics & Music: Pr Shaju Samuel
Rejoice Visuals Rejoice Visuals
792 subscribers
700 views
26

 Published On Aug 16, 2024

Song: സാരമില്ല ഈ സങ്കടങ്ങൾ/SARAMILLA EE SANGADANGAL
Lyrics & Music: Pr Shaju Samuel
Vox: Smitha Abraham
Karaoke Credits:
Kaanavil Music Media
Lyrics:
സാരമില്ല ഈ സങ്കടങ്ങൾ
മാറിപ്പോകും ഈ വേദനകൾ
മാറിപോകത്തൊരു വാഗ്ദതം ഉണ്ടെനെ
ആ നല്ല നാളുകൾ വേഗം വരും.

കരയണ്ടാൽ കർത്തനുണ്ട്
കണ്ണുനീർ എല്ലാം യേശു മാറ്റിടുമേ
സങ്കടങ്ങൾക്കെല്ലാം പരിഹാരം തന്നിടും
പ്രാർത്ഥന കേൾക്കുന്നോരെശുവുണ്ട്.

ഏലിയാവിൻ ദൈവം കൂടെയുണ്ട്
എന്നുമെന്നെ കർത്തൻ പോറ്റിടുന്നു
കാക്കയെ കൊണ്ടവൻ ഭക്ഷണം ഒരുക്കി
നിത്യമെന്നെ താതൻ പോറ്റിടുന്നു.

ആഴക്കടലിൽ ഞാൻ താണു പോയാൽ കരം പിടിച്ചെന്നെ താതൻ ഉയർത്തി
ചേർത്തൊപ്പം പിടിച്ചു കടലിൻ മീതെ നടന്നു
അക്കരെ എത്തിക്കും താതനെന്നെ.

ഭാരങ്ങളാൽ ഞാൻ തളർന്നാലും
ഭാരം ചുമക്കുന്നവൻ യേശുവുണ്ട്
എൻ പാപ ഭാരം ക്രൂശിൽ താൻ വഹിച്ചു
അടിപിണരാലവൻ സൗഖ്യം തരും.

show more

Share/Embed