Anthropology വിശേഷങ്ങൾ അറിയാം | BSc Anthropology | After +2 course | Admission 2023
Campus Search Campus Search
3.74K subscribers
2,629 views
40

 Published On Apr 28, 2023

മനുഷ്യരുടെ Sociological, biological and cultural history മനസിലാക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ BSc Anthropology നിങ്ങൾക്കുള്ള course ആണ്. Interactions, food patterns, habits തുടങ്ങി ഒരു മനുഷ്യനെ മനുഷ്യനാക്കുന്നതെന്തു എന്നതിനെക്കുറിച്ചുള്ള പഠനമാണ് Anthropology. 3 വർഷത്തെ bachelor കോഴ്‌സായ BSc Anthropology യിൽ sociocultural anthropology, biological anthropology and archaeological anthropology എന്നിവയൊക്കെയാണ് നിങ്ങൾക്ക് പ്രധാനാമായും പഠിക്കാനുണ്ടാകുക. കൂടാതെ Anthropology graduates, Anthropology survey of India എന്നിവയിൽ ധാരാളം opportunities ഉം ഉണ്ട്. ഈ കോഴ്സിലെ പ്രധാന subjects? ഇതിലെ syllabus? Higher studies ഏതൊക്കെ ചെയ്യാനാകും? എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ നിങ്ങൾ skip ചെയ്യാതെ കാണുക. ഈ കോഴ്‌സ് പഠിക്കാൻ താൽപര്യമുള്ള നിങ്ങളുടെ friends ന് വീഡിയോ ഷെയർ ചെയ്യുക. കൂടാതെ, വീഡിയോ ഇഷ്ടമായാൽ ലൈക്, കമന്റ്, പിന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ ബന്ധപെടുക
7407 55 66 77
#anthropology #sociological #biological #bsc

show more

Share/Embed