ജീവിതത്തിലെ നിർണായകമായ 6 EPISODES |
ജോഷ് Talks ജോഷ് Talks
1.22M subscribers
8,928 views
361

 Published On Apr 13, 2022

#joshtalksmalayalam #nevergiveup #farookhsensei #trainer
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: https://bit.ly/JoshTalksMalayalamToEn...

തോൽവികളിൽനിന്നാണ് ഏതൊരാളുടെയും വിജയംതുടങ്ങുന്നത്. ചെറുതും വലുതുമായ ഒരുപാട് പരാചയങ്ങളിലൂടെ കടന്നു പോയവരാകും നമ്മളിൽ ഭൂരിഭാഗം പേരും. പക്ഷേ, തോല്കുമ്പോഴും അതിനെ ഒരു ചവിട്ടു പടിയായ് കണ്ട് മുന്നോട്ടു പോകുന്നവരാണ് യഥാർത്ഥ വിജയികൾ. 5 % കാഴ്ചകൊണ്ട് ഇനി എനിക്കൊന്നു നും ചെയ്യാൻ ഇല്ല എന്ന് ഇദ്ദേഹം വിശ്വസിച്ചിരുന്നെങ്കിലോ ? നമുക്ക് മുന്നിൽ ഉണർവുള്ള ഈ ഫാറൂഖ് സെൻസി കാണുമായിരുന്നോ ? കുറവുകളേയും മുന്നോട്ടു പോയി തകർത്തവർ ആണ് വിജയിച്ചിട്ടുള്ളത് . സ്വന്തം റെക്കോർഡ് തന്നെ 7 വട്ടം തിരുത്തിയ ഇദ്ദേഹം നമുക്ക് ഒരു പ്രചോദനം തന്നെയാണ്.

Listen to this talk on Spotify: https://open.spotify.com/episode/7ayX...


Today in Josh Talks, we have Farookh Sensei is a world-renowned international #trainer and #worldrecord holder who was expelled from school, failed exams, and was expelled from all fields of interest.

Anyone's success starts from defeats. Most of us have a laid back attitude when it comes to painting a picture about ourselves. But the real winners are those who see it as a stepping stone to defeat and move on. What if he believed I had nothing to do with the 5% view? Would we have seen this Farookh Sensei awake in front of us? The winners are the ones who go ahead and break down the shortcomings. He has broken his own record 7 times and is an inspiration to us.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#failures # success #motivation

show more

Share/Embed