അമ്പിളി ചേലുള്ള അമ്പർ മണമുള്ള ambili chelulla ambar manamulla
ISHAL KOYILANDY ISHAL KOYILANDY
38.6K subscribers
98,929 views
0

 Published On Jun 16, 2023

song #kerala #koyilandy #muttipatt #muttipattu #muttipaattu#koyilandy#kerala#song#razakhaji##kerala #muttipatt #koyilandy #song #mappilappattu #mappilappattukal #kolkali #ishal#kolkali #calicut #mappilappattu #dervish #mappila #oldisgold #old #oldsongs#kollam #shafi_kollam #starmagic #binuadimali #viral #viralvideo #comedy #viralshorts #muttipatt #songs #sufi #sufism #videos #dervish#balettan #mohanlal #laal #paatt #harisreeashokancomedyscenes #jagathi #jagathicomedy #jagathivlog#kollamshafi #shafi_kollam #kottupattu#muttipatt #kerala


Song


അമ്പിളി ചേലുള്ള അമ്പർ മണമുള്ള
ഇമ്പത്തരുണിയാൾ പൂമുത്ത് ഹാജറ
ദൂതരിബ്രാഹിം ആദര പൂവിന്റെ
അഴകേറും തങ്കപ്പൂ ദൂനാരി ഹാജറ(2)

2(സമ്പൂർണ ദീനിൽ തിളങ്ങുമീ ഹാജറ
ത്യാഗങ്ങളെറേ സഹിച്ച ബി ഹാജറ )2
ആരും കൊതിക്കുന്ന പൂ മങ്ക ഹാജറ
അഹദായ നാഥനെ സ്നേഹിച്ച ഹാജറ
2(സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറ
സഫമർവ കഥയിലും ബീവി ഹാജറ )2
... അമ്പിളി

2(കനീമോനിസ്മായീലോടോത്തു ഹാജറ
കഅബ ശരീഫിങ്കിൽ ചെല്ലുന്നു ഹാജറ )2
കൈകുഞ്ഞിൻ ദൈ ദാഹം തീർക്കുവാൻ ഹാജറ
കരുണ നിധിയോട് കേഴുന്നു ഹാജറ
2(സംസം കണ്ട് അതിശയം പൂണ്ടു ഹാജറ
സ്മരണയാണെന്നും ദീനിൻ ബീവി ഹാജറ )2
... അമ്പിളി

show more

Share/Embed