'മുട്ടും വിളിയും'; മലബാര്‍ മറന്ന മാപ്പിള കലാരൂപം | mathrubhumi.com
Mathrubhumi Mathrubhumi
770K subscribers
250,307 views
1.7K

 Published On Aug 26, 2022

മലബാറിലെ പ്രാചീന മാപ്പിള കലാരൂപങ്ങളില്‍ ഒന്നായാണ് 'മുട്ടും വിളിയും' അറിയപ്പെടുന്നത്. മാപ്പിളപ്പാട്ടിന്റെ തനിമ ചോരാതെയുള്ള പാട്ടുകളാണ് ഇതില്‍ ഉപയോഗിക്കുന്നത്. പേര്‍ഷ്യന്‍ പാരമ്പര്യ കലാരൂപമായ 'ഷെഹനായ് വാദനത്തില്‍' നിന്നാണ് മുട്ടും വിളിയും രൂപം കൊണ്ടത്.

മലബാറിലെ കാര്‍ഷിക-സാംസ്‌കാരിക-മത സൗഹാര്‍ദ്ദ ഉത്സവങ്ങളായിരുന്ന നേര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഒരുകാലത്ത് ഈ കലാരൂപം. അന്യംനിന്നുപോകുന്ന ഈ കലാരൂപം പുതിയ തലമുറയ്ക്കുകൂടി പരിചയപ്പെടുത്തുകയും അതിനെ സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom


#Mathrubhumi

show more

Share/Embed