നൂറാങ്ക് - ബെട്ട കുറുമ വനിതാ കാർഷിക കൂട്ടായ്മ | Noorank Tribal Women Group
MSSRF CAbC WAYANAD MSSRF CAbC WAYANAD
710 subscribers
84 views
0

 Published On Mar 17, 2023

നൂറാങ്ക് - ബെട്ട കുറുമ വനിതാ കാർഷിക കൂട്ടായ്മ

തിരുനെല്ലി കാടിന്റെ നടുവിൽ കിഴങ്ങ് വർഗ്ഗങ്ങൾ കൃഷി ചെയ്ത് വന്യ മൃഗളോട് നിരന്തരം പൊരുതുന്ന ബെട്ട കുറുമ സ്ത്രീ കൂട്ടായ്മയാണ് നൂറാങ്ക്.

65 ലധികം കിഴങ്ങ് വർഗ്ഗങ്ങൾ അര ഏക്കറോളം വരുന്ന സ്ഥലത്ത് 10 സ്ത്രീകൾ അടങ്ങുന്ന സംഘം പരിപാലിക്കുന്നു.

വല കെട്ടിക്കൊണ്ടും ശബ്ദം ഉണ്ടാക്കി കൊണ്ടും വന്യ മൃഗങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു.

കേരളത്തിലെ വിവിധ കാർഷിക മേളകളിൽ പങ്കെടുത്തുകൊണ്ട് തങ്ങളുടെ സാന്നിധ്യം അറിയിക്കുന്ന നൂറാങ്ക് സ്ത്രീ കൂട്ടായ്മ സ്ത്രീ മുന്നേറ്റത്തിനും പുതിയ മാതൃകകൾ സൃഷ്ടിക്കുന്നു.

show more

Share/Embed