നിറം വെക്കാൻ GLUTATHIONE ഉപയോഗിക്കാമോ? Celebrity secret formula for skin whitening..| Dr.Prathyusha
Health4Happiness Health4Happiness
51.7K subscribers
572,971 views
12K

 Published On Oct 24, 2020

Nowadays all are concerned about health of the skin. All are willing to do a lot for glow and fairness of skin. An increasing interest is on for the product named glutathione in this context. What is glutathione actually? How is it used? How long should it be used? Is the results permanent? Are there any side effects? Is tablet form available? Do you need injection? All this explained in detail by Dermatologist & Cosmetologist Dr. Prathyusha

ഇന്ന് എല്ലാവരും ത്വക്കിനെ കുറിച്ചു വളരെ അധികം ബോധവാന്മാരാണ്. ശരീരം വെളുക്കാൻ വേണ്ടി ഒരു പാട് കാര്യങ്ങൾ ആളുകൾ പരീക്ഷിക്കുന്നു. Glutathione ഇതിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇത് ശരിക്കും എന്താണ്? എങ്ങനെ ആണ് ഇത് ഉപയോഗിക്കുന്നത്? എത്ര കാലം കൊണ്ട് ഫലം കാണുവാനാകും? എന്തെങ്കിലും ദോഷവശങ്ങൾ ഉണ്ടോ? ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണോ? ഇതിനെ കുറിച്ചെല്ലാം ഡെർമെറ്റോളജിസ്റ് & കോസ്മെറ്റോളജിസ്റ് ഡോ. പ്രത്യുഷ സംസാരിക്കുന്നു.

For More Details
9567 55 66 00
[email protected]

show more

Share/Embed