വയോജന സംരക്ഷണ നിയമം | SUNDAY SPECIAL
Liveto Smile Liveto Smile
4.03K subscribers
66 views
1

 Published On Mar 19, 2024

അച്ഛനെ ഇനി ഞങ്ങൾക്ക് നോക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ് വൃദ്ധസദനത്തിൽ കൊണ്ടാക്കിയ മക്കൾ നമുക്ക് ചുറ്റുമുണ്ട്.
വാർദ്ധക്യമാവുക എന്നത് മനുഷ്യജീവിതത്തിന്റെ ഘടനയാണ്. എന്നാൽ പലപ്പോഴും ജീവിതത്തെ സ്വയം പഴിച്ച് മരണത്തെ കാത്തിരിക്കുന്നവരായി മാറുന്നു അവർ.
വയോജനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നമ്മൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ പ്രതിപാതിക്കുകയാണ് ഇന്നത്തെ സൺഡേ സ്പെഷ്യൽ..
നമ്മോട് സംവദിക്കുന്നു..
പ്രമുഖ അഭിഭാഷകൻ
അഡ്വ. ശ്രീജിത്ത് ആലോറ

show more

Share/Embed