മസിൽ കോച്ചിപ്പിടിത്തം ഉണ്ടാകുന്നത് എന്തുകൊണ്ട് ? കോച്ചിപ്പിടിത്തം ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ ?
Dr Rajesh Kumar Dr Rajesh Kumar
2.96M subscribers
1,272,969 views
23K

 Published On Nov 15, 2020

കഴുത്തിലെ മസിലിൽ വെട്ടൽ, നടുവേദന, വ്യായാമം ചെയ്യുമ്പോൾ മസിൽ പിടിക്കുക ഇങ്ങനെ തുടർച്ചയായി ഉണ്ടാകുന്ന മസിൽ കോച്ചിപ്പിടിത്തവും വേദനയും ഒരുപാടുപേർ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ്.
0:00 Start
1:25 മസിൽ കോച്ചിപ്പിടിത്തം ഉണ്ടാകുന്നത് എന്തുകൊണ്ട് ?
3:20 മസിൽ കോച്ചിപ്പിടിത്തം ഉണ്ടാകാന്‍ കാരണങ്ങള്‍?
6:00 ഗുരുതരമാകുന്നത് എപ്പോള്‍?
6:50 എങ്ങനെ പരിഹരിക്കാം?
9:13 കോച്ചിപ്പിടിത്തം ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ ?

ഇത് ഉണ്ടാകുന്നതെന്തുകൊണ്ട് ? മസിൽ കോച്ചിപ്പിടിത്തം പരിഹരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം ? തുടർച്ചയായി മസിൽ കോച്ചിപ്പിടിത്തം ഉണ്ടാക്കുന്നവർ കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക. പലർക്കും ഉപകാരപ്പെടും..

For Appointments Please Call 90 6161 5959

show more

Share/Embed