ഹെൽമെറ്റ്‌ ധരിച്ചില്ല | photo traffic മര്യാദ | പാലിക്കുക | കടപ്പാട്
Nadum nagaravum Nadum nagaravum
305 subscribers
317 views
4

 Published On Sep 17, 2024

ഹെൽമറ്റ് ധരിക്കാതെയുള്ള നിങ്ങളുടെ യാത്ര അത്ര സേഫ് ആയിട്ടുള്ള ഒരു ഡ്രൈവിംഗ് ആയി എനിക്ക് തോന്നുന്നില്ല ഞാൻ നിങ്ങളോട് പലപ്രാവശ്യം പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ് റോഡിലെ മര്യാദ നിങ്ങൾ റോഡിൽ തന്നെ കാണിക്കുക അതുപോലെ കുടുംബത്തിലെ മര്യാദ കുടുംബത്തിൽ കാണിക്കുക അപ്പോഴാണ് നിങ്ങൾ ഒരു മനുഷ്യനും റോഡിലെ ഒരു മികച്ച ഡ്രൈവറും ആകാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ ഇന്ന് ആരും ആരെയും ചോദ്യം ചെയ്യാൻ പറ്റാത്ത സമയമില്ലാത്ത ഒരു നേരമാണ് റോഡിലായാലും എവിടെയായാലും എല്ലാവരും പ്രതികരിക്കുന്നത് ഫോട്ടോ നിങ്ങൾ ഡ്രൈവ് ചെയ്യുമ്പോൾ തീർച്ചയായിട്ടും ഹെൽമെറ്റ് ധരിക്കുക കാറുകളിൽ നിങ്ങൾ സീറ്റ് ബെൽറ്റ് ധരിക്കാതെ ഒരിക്കലും പോകരുത് പിന്നെ ചൂരൽ മലയിലെ സർക്കാർ വിട്ട കണക്കുകളും ഞാൻ ഇവിടെ അവതരിപ്പിക്കുന്നുണ്ട് കാരണം എനിക്ക് ജീവിതം മടുത്ത രീതിയിലാണ് ആരും മനസ്സിലാക്കാനും കേൾക്കാനും സംസാരിക്കാനും ഒന്നുമില്ലാത്ത ഒരു യാത്രയാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതം വരുന്നതായിരിക്കും എന്നെ കാണുക അറിയുക മനസ്സിലാക്കുക അവസ്ഥകളും സാഹചര്യങ്ങളും രണ്ടും വേറെയാണ് ഒരു മനുഷ്യനെ അവസ്ഥകളെ സാഹചര്യങ്ങൾ ആക്കി മാറ്റാനും സാഹചര്യങ്ങൾ അവസ്ഥകളായി മാറാനും കഴിയുന്ന ഒരു കാലമാണ് കാലത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത് പരമാവധി നിങ്ങൾ റോഡിന്റെ മാനേജ്മെന്റ് ചെയ്തു ഡ്രൈവ് ചെയ്യുക

#mannarkkad #palakkad #road

show more

Share/Embed