ഏർവാടി കാട്ടുപള്ളിയിലെ മുഴുവൻ ദർഗകളും കാണാം|Ep13|Ervadi Kattupalli|Ziyaravlog_By_Jafar_Saquafi
Ziyaravlog By Jafar Saquafi Ziyaravlog By Jafar Saquafi
29.8K subscribers
84,839 views
1.3K

 Published On Premiered Jan 17, 2022

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ പ്രസിദ്ധമായ ഇസ്ലാമിക തീർത്ഥാടന കേന്ദ്രമാണ് ഏർവാടി. ഇസ്ലാമിക പ്രബോധനത്തിന് വന്ന സയ്യിദ് ഇബ്രാഹിം ബാദുഷ തങ്ങളുമായി പാണ്ഡ്യ സേന യുദ്ധം ചെയ്തു. ആ യുദ്ധത്തിൽ വഫാത്തായ ആയിരക്കണക്കിന് ശുഹദാക്കളുടെ മഖ്‌ബറകളാണ് ഏർവാടിയിലും പരിസര പ്രദേശങ്ങളിലും സ്ഥിതി ചെയ്യുന്നത്. അത്തരത്തിൽ ധാരാളം ശുഹദാക്കൾ മറപെട്ടു കിടക്കുന്ന ഏർവാടിയിലെ പുണ്യ ഭൂമിയാണ് കാട്ടുപള്ളി. കൂടുതൽ ചരിത്രങ്ങൾക്ക് വീഡിയോ കാണാം. അല്ലാഹു ആ മഹാന്മാരുടെ തണൽ നമുക്ക് ഏറ്റി തരട്ടെ ആമീൻ 🤲🤲
#Ervadi #കാട്ടുപള്ളി #സിയാറത്

#Islamic
#Ziyaravlog
#യാത്ര
This channel called ziyaravlog is a channel related to Islamic travels and journeys related to Islamic history. The channel aims to introduce Islamic historical figures from around the world. People who like Islamic travels will subscribe to the channel .. With love Your brother jafar saquafi
ziyarat
maqbara
malayalam ziyarat
maqam
makham
islamic yathrakal
jafar saquafi

show more

Share/Embed