ഫസ്‌നയും കുഞ്ഞും പുതിയ ജീവിതത്തിലേക്ക്..
Aster Mother Hospital Areekode Aster Mother Hospital Areekode
1.01K subscribers
25,196 views
94

 Published On Oct 1, 2022

ഫസ്‌നയും കുഞ്ഞും പുതിയ ജീവിതത്തിലേക്ക്..
ഇത്രയും സങ്കീര്‍ണ്ണമായ അവസ്ഥയെ അഭിമുഖീകരിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്ന ഗര്‍ഭിണികള്‍ നമുക്കിടയില്‍ അധികമുണ്ടാകില്ല. ഭാഗ്യം കൈപിടിച്ചത് കൊണ്ടുമാത്രമല്ല, ആധുനിക വൈദ്യശാസ്ത്രത്തിന്റെ സകല സാധ്യതകളും ചേര്‍ത്ത് പിടിച്ചതുകൊണ്ട് കൂടിയാണ് ഫസ്‌ന എന്ന യുവതിയും കുഞ്ഞും ഇന്ന് ജീവനോടെയിരിക്കുന്നത്. അറിയണം നമ്മള്‍, ഫസ്‌നയുടെ അനുഭവം.

show more

Share/Embed