Published On Oct 1, 2024
Iran launches Ballistic Missiles on Israel : ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് മിസൈലുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ സൈന്യം. നേരത്തെ ടെൽ അവീവിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നതായും ഇപ്പോൾ ജറുസലേമിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുന്നതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇറാനിൽ നിന്നുള്ള റോക്കറ്റുകൾ ഇസ്രായേലിന് നേരെ തൊടുത്തുവിട്ടതിനാൽ സിവിലിയന്മാരും ബോംബ് ഷെൽട്ടറുകളിലാണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് എക്സിൽ കുറിച്ചു.
Israel says missiles fired from Iran into Israel The news agency reports that earlier air raid sirens were sounding in Tel Aviv and now warning sirens are sounding in Jerusalem.
#iranisraelconflict #iranmissileattack #ballisticmissilesonisrael #hezbollah
#news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube