Mango Meadows ജപ്തി ചെയാൻ പോകുന്നു
sherinz Vlog sherinz Vlog
812K subscribers
63,286 views
4.3K

 Published On Aug 12, 2021

#sherinzvlog #mangomeadows

300 ൽ അധികം ആളുകളുടെ തൊഴിലിന്റെ കാര്യവും ജപ്തി ഭീഷണി നേരിടുന്ന കടുത്തുരുത്തി ആയാംകുടിയിലെ മാംഗോ മെഡോസിനെ രക്ഷിക്കാൻ ക്രൗഡ് ഫണ്ടിങ്ങിലൂടെ ധനസമാഹരണം നടത്താൻ സൗഹൃദ കൂട്ടായ്മ തീരുമാനിച്ചു.

മാംഗോ മെഡോസിൻ്റെ ഈ ദുരിത സാഹചര്യത്തിൽ, പ്രീ ബുക്കിങ്ങിലൂടെ നിലനിൽപിന് സഹായിക്കുവാനും, സഹകരിക്കുവാനും സന്മനസുള്ളവർ, മാംഗോ മെസോസിൻ്റെ SBl യിലെ കറൻ്റ് അക്കൗണ്ടിലേക്ക്, താഴെ കാണുന്ന നമ്പരിലോ വെബ് സൈറ്റിലോ ഗൂഗിൾപേ ആയോ, ട്രാൻസ്ഫർ ആയോ, പ്രീ ബുക്കിങ്ങിനുള്ള പണം അയച്ച് കഴിഞ്ഞ്, റസീപ്റ്റിൻ്റെ ഒരു സ്ക്രീൻ ഷോട്ട് +91907 2580541 എന്ന നമ്പരിലേക്ക് അയക്കുക. തുടർന്നുള്ള അഞ്ച് മിനിറ്റിനുള്ളിൽ, ബക്കിങ്ങ് കൺഫർമേഷൻ e mail താങ്കൾക്ക് ലഭിക്കുന്നതായിരിക്കും,
ആദ്യത്തെ കോട്ടേജിലെ താമസം മുതൽ തുടർന്നുള്ള അഞ്ച് വർഷത്തേക്കായിരിക്കും, കാലാവധി.
ഓണം, വിഷു, ബക്രീദ്, ക്രിസ്തുമസ്, ന്യൂ ഇയർ, തുടങ്ങിയ ഫെസ്റ്റിവൽ സീസണുകളിലെ പൊതു അവധി ദിവസങ്ങളിൽ, ഈ പദ്ധതി പ്രകാരം കോട്ടേജ് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ 45 ദിവസം മുൻപും, സാധാരണ കാലങ്ങളിൽ 30 ദിവസങ്ങൾ മുൻപും, ബുക്കിങ്ങ് കൺഫോം ചെയ്തിരിക്കണമെന്നുള്ളത് നിർദ്ധമാണ്, അല്ലങ്കിൽ അടുത്ത ദിവസങ്ങളിലേക്കുള്ള ബുക്കിങ്ങുകൾ അവൈലബലിറ്റിക്കനുസരിച്ച് മാത്രമേ സാധ്യമാകുകയുള്ളു.
10000 രൂപ മുടക്കി മാംഗോ മെഡോസിനെ സഹായിക്കുന്നതിലൂടെയും, ഫാമിലി മെമ്പര്‍ഷിപ്പ് എടുക്കുന്നതിലൂടെയും, താങ്കള്‍ക്ക് ലഭിക്കുന്നത്:
▪️ 2 ദിവസത്തേക്ക് നാലുപേരടങ്ങുന്ന (2+2) കുടുംബത്തിന് 'പാഡി ഫീല്‍ഡ്' കോട്ടേജില്‍ താമസിക്കാനും മാംഗോ മെഡോസിലെ മുഴുവന്‍ സൗകര്യങ്ങളും പ്രയോജനപ്പെടുത്താനുമുള്ള സൗകര്യം (ബ്രേക്ക്ഫാസ്റ്റോടു കൂടി).
▪️ 5 തവണ കുടുംബമായി മാംഗോ മെഡോസ് സന്ദര്‍ശിക്കുന്നതിനുള്ള അവസരം (പകല്‍ മുഴുവന്‍). താങ്കളുടെ സുഹൃത്തുക്കള്‍ക്കും ഓഫര്‍ കൈമാറാവുന്നതാണ്.
?മെമ്പര്‍ഷിപ് വാലിഡിറ്റി: 5 വര്‍ഷം
മെമ്പര്‍ഷിപ്പ് തുക: INR 10,000 / USD 150 / GBP 110 / EUR 125 / AUD 200
കൂടുതല്‍ അറിയാന്‍: www.mangomeadowsfamily.com
മെമ്പര്‍ഷിപ് എടുക്കാന്‍ താഴെ പറയുന്ന ഗൂഗിള്‍ പേ / അക്കൗണ്ട് നമ്പരിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്താല്‍ മതിയാകും:
Google Pay: +91 9072580500
UPI: 9072580500@okbizaxis

Account No: 37191976976
Account Name: Mango Meadows APL Pvt Ltd
IFSC: SBIN0070427
BANK: STATE BANK OF INDIA
BRANCH: Kaduthuruthy
പേയ്‌മെന്റ് അയച്ച ശേഷം ട്രാന്‍സാക്ഷന്‍ നമ്പര്‍ കാണാവുന്ന വിധത്തില്‍ ഒരു സ്‌ക്രീന്‍ഷോട്ട് ഈ പറയുന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുക: +919072580541
എല്ലാവരുടെയും സ്‌നേഹവും സഹകരണവും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് നന്ദി പറയുന്നു.

🟢 For Collaboration Enquiries (Sherinz Vlog)
► WhatsApp 👉 81299 89884
► Email 👉 [email protected]

Instagram:   / sherinz_vlog  

show more

Share/Embed